ഇന്ത്യക്കെതിരെ ഭീക്ഷണി മൊഴിക്കുന്ന ഇയാൾ ബംഗ്ലാദേശിലെ സൈന്യ മേധാവിയാണോ? സത്യാവസ്ഥ അറിയൂ…
ബംഗ്ലാദേശ് സേന മേധാവി ഇന്ത്യക്കെതിരെ ഭീക്ഷണി മൊഴിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ആരാണ് ഈ വീഡിയോയിൽ കാണുന്ന വ്യക്തി? എന്താണ് സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. “നമ്മുടെ രാജ്യത്തിനെ ആക്രമിക്കാനും യുദ്ധം ചെയ്യാനും എത്തും സമയത്ത് തയ്യാർ ആണെന്ന് വെളിവിളിക്കുന്ന ഒരു പട്ടാള […]
Continue Reading
