സ്വര്‍ണ്ണ തട്ടിപ്പ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഇപി ജയരാജന്‍..? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ…

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ് വിഷയത്തില്‍ ഇ.പി.ജയരാജൻ സർക്കാരിനെതിരെ സംസാരിച്ചു എന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  കേരളത്തിൽ ഇതുപോലെ ആരെങ്കിലും അമ്പലം കട്ടുമുടിച്ചിട്ടുണ്ടോ എന്ന് ജയരാജൻ മാധ്യമങ്ങളുടെ മുന്നില്‍ ചോദിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഇപി ജയരാജന്‍ സര്‍ക്കാരിന് എതിരെ സംസാരിച്ചു എന്നവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഇതിന് മുന്നേ ഇത് പോലെ ആരെങ്കിലും അമ്പലം കട്ട് മുടിച്ചിട്ട് ഉണ്ടോ കേരളത്തിൽ. ഇ പി ജയരാജൻ ✊✊✊ ജയരേജേ ട്ടാ പൊളിച്ചു അങ്ങനെ പറഞ്ഞു കൊടുക്ക്…” […]

Continue Reading