കര്‍ണ്ണാടകയിലെ മറവന്തെ ബീച്ച് റോഡിന്റെ ദൃശ്യങ്ങള്‍ ലക്ഷദ്വീപിന്റെ പേരില്‍ പ്രചരിപ്പിക്കുന്നു…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന് ശേഷം നിരവധി വാര്‍ത്തകളും വര്‍ത്തമാനങ്ങളും ലക്ഷദ്വീപിനെ ചുറ്റിപ്പറ്റി പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ലക്ഷദ്വീപിലെ ഒരു റോഡ് എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു പ്രചരണം കടല്‍ത്തീരത്ത് കൂടിയുള്ള നാലുവരിപ്പാതയുടെ മനോഹരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മറുവശത്ത് കായലോരമാണ് കാണുന്നത്. ലക്ഷദ്വീപില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ലക്ഷദ്വീപിനെ ലോകത്തിന്റെ മുന്നിൽ നമ്പർവൺ ആകും” FB post archived link എന്നാല്‍ ദൃശ്യങ്ങള്‍ […]
Continue Reading