ക്ലിക്ക്ബെയറ്റ് എണ്ണം കൂട്ടാൻ വ്യാജ ലിങ്കുകൾ!

സാമൂഹികം

വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള തലകെട്ടുകളും ചിത്രങ്ങളും മറ്റും ഉപയോഗിച്ചു കൊണ്ട് വെബ് ലിങ്കുകൾ തുറപ്പിക്കുവാൻ ഉപയോഗിക്കുന്ന തന്ത്രത്തെയാണ് ക്ലിക്ക്ബെയറ്റ് എന്ന് പറയുന്നത്.

വിദ്യാർത്ഥിനികൾ നൃത്തം ചെയ്യുന്ന ചിത്രം നൽകി അതിന് മോശമായ അടിക്കുറിപ്പ് നൽകിയാണ് നാഗവല്ലി എന്ന പേജ് ഈ ചിത്രം പ്രചരിപ്പിക്കുനത്. എന്നാൽ ഈ അടിക്കുറിപ്പുമായി ചിത്രത്തിന് യാതൊന്ന ബന്ധവുമില്ല.

ലിങ്ക് ക്ലിക്ക് ചെയ്താല്‍ വരുന്ന വെബ്‌ പെജുടെ ചിത്രം താഴെ നല്‍കിട്ടുണ്ട്:

ഫെയ്സ് ബുക്ക് വഴി ക്ലിക്ക്ബയിറ്റ് എണ്ണം കുട്ടാൻ വ്യാജ ലിങ്കുകൾ. ഈ ലിങ്കുകളിൽ ക്ലിക്ക്‌ ചെയ്യുമ്പോൾ വൈറൽ ആശാൻ എന്ന മറ്റൊരു ഇംഗ്ലീഷ് പേജിലേക്കാണ് എത്തുന്നത്. ആളുകളെ വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ഇത്തരം പോസ്റ്റുകൾ ഇടുന്നത്.

നിഗമനം:

ഇത്തരം പോസ്റ്റുകൾ കാണുമ്പോൾ ക്ലിക്ക് ചെയ്യാൻ താൽപര്യം കൂടുന്നു. ഇതൊരു വ്യാജ പോസ്റ്റാണ്. നാഗവല്ലി എന്ന ഫെയ്സ് ബുക്ക്  പേജാണ് ഈ വ്യാജ വാർത്ത പോസ്റ്റ് ചെയ്തത്

http://archive.today/ltztt
http://archive.today/pcE6p

Misleading Title: ക്ലിക്ക്ബെയറ്റ് എണ്ണം കൂട്ടാൻ വ്യാജ ലിങ്കുകൾ!
Fact Check By: Harish Nair 
Result: False