അഹമ്മദാബാദില്‍ വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടുമുമ്പ് ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ…
ഇക്കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ വിമാന ദുരന്തത്തിന് പല ദൃശ്യങ്ങളും പ്രസ്തുത വിമാനവുമായി ബന്ധപ്പെട്ടത് എന്നാ തരത്തില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം വിമാനം അപകടത്തില്‍ പെടുന്നതിന് തൊട്ടുമുമ്പുള്ള ടേക്ക്ഓഫ് ദൃശ്യങ്ങളെന്ന അവകാശവാദത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ നല്‍കിയിരിക്കുന്ന വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ: “അപകടം നടക്കുന്നതിന്റെ തൊട്ടു മുൻബ് ” https://archive.org/details/screencast-www_facebook_com-2025_06_16-19_59_49 FB post archived link എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ദൃശ്യങ്ങളിലേത് അപകടത്തില്‍പെട്ട വിമാനമല്ലെന്നും […]
Continue Reading