ഡ്രോണ്‍ ഷോയുടെ ഈ വീഡിയോ അയോധ്യയില്‍ നടക്കുന്ന തയ്യാറെടുപ്പിന്‍റെതല്ല…

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി അയോധ്യയില്‍ നടക്കുന്ന ഡ്രോൺ ഷോയുടെ തയ്യാറെടുപ്പുകൾ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഈ വീഡിയോ അയോധ്യയില്‍ നടക്കുന്ന തയ്യാറെടുപ്പുകളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ശ്രീ രാമന്‍റെ മനോഹരമായ രൂപം ആകാശത്തില്‍ ഉണ്ടാക്കുന്ന ഡ്രോണുകളുടെ ദൃശ്യങ്ങള്‍ കാണാം. ഈ ദൃശ്യങ്ങളെ […]

Continue Reading

ഈ ഗായിക യേശുദാസിന്റെ പേരക്കുട്ടി അമേയയല്ല… ആന്ധ്രയിൽ നിന്നുമുള്ള ശ്രീലളിതയാണ്…

വിവരണം  “വിജയ് യേശു ദാസിന്റെ മകൾ അമയ ഹരിവരാസനം പാടുന്നു നല്ല സ്വരം, നല്ല ശ്രുതി, നല്ല ഈണം, നല്ല രാഗം, നല്ല ഭാവം, നല്ല ലയം, നല്ല വിനയം, നല്ല എളിമ, നല്ല അനുസരണ,നല്ല ഗുണങ്ങൾ എല്ലാമുള്ള ഒരുകൊച്ചുസുന്ദരിക്കുട്ടി അതാണ് ദാസേട്ടന്റെ കൊച്ചു മിടുമിടുക്കി അമയ#%&? അഗസ്തൃൻ ജോസഫ് മുതൽ അമയ വരെ നാല് തലമുറ വരെ മങ്ങാതെ നിൽക്കുന്ന സംഗീത മഴ” എന്ന  വിവരണത്തോടെ ഒരു പെൺകുട്ടി ഹരിവരാസനം.. എന്ന് തുടങ്ങുന്ന മനോഹരമായി ആലപിക്കുന്നതിന്റെ […]

Continue Reading

ആകർഷകമായി കൃഷ്ണ ഭജൻ ആലപിക്കുന്ന ഗായിക ചൈനക്കാരിയാണോ…?

വിവരണം  Kurishuveetil John Augustine എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 6 മുതൽ “സുപ്രഭാതം….. പാട്ട് കേൾക്കാനുള്ളതാണ്, കാണാനുള്ളതല്ല. എന്നാൽ ഇവിടെയിതാ കാണാനും കേൾക്കാനുമായി ഒരു പാട്ട്. പാടുന്നത് ഒരു ചൈനീസ് യുവതിയാണ്. ഇന്ത്യൻ വേഷം ധരിച്ച്, താളത്തിനൊത്ത് അംഗങ്ങൾ ചലിപ്പിച്ച്, അഭിനയിച്ച് ഒരു അടിപൊളി തമിഴ് ഗാനം….” എന്ന അടിക്കുറിപ്പുമായി ഒരു യുവതി ഭഗവാൻ ശ്രീകൃഷ്ണനെ പറ്റിയുള്ള ഗാനം സീ ടിവിയുടെ തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ ആലപിക്കുന്നതും ജഡ്ജസുൾപ്പെടെയുള്ള ഓഡിയൻസ് അത് […]

Continue Reading

1893 സെപ്റ്റമ്പര്‍ 13ന് ചിക്കാഗോ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ വീഡിയോ ആണോ ഇത്…?

വിവരണം  Jayachandran Kangaparambil എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 2 മുതൽ  വീഡിയോയ്ക്ക് ഇതിനോടകം 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ചരിത്രം കുറിച്ച ചിക്കാഗോ പ്രസംഗത്തിന്‍റെ അപൂര്‍വ്വ വീഡിയോ Rare video- dated 13.9.1893- Parliament of religions at Chicago addressed by swami vivekananda 1893 സെപ്റ്റമ്പര്‍ 13ന് ചിക്കാഗോ മതമഹാ സമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ വീഡിയോ” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ സ്വാമി വിവേകാന്ദന്റെ വിശ്വ […]

Continue Reading

ഈ ചിത്രം രചിച്ചത് രാജാ രവി വർമ്മയാണോ …?

വിവരണം  Kuttan Raghavakaimal‎എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേക്ക് 2019 ജൂലൈ 10 നു പോസ്റ്റ് ചെയ്ത ഒരു പെയിന്‍റിങ്ങിന്‍റെ ചിത്രമാണ് ഇവിടെ ഞങ്ങൾ വസ്തുതാ പരിശോധന നടത്തുന്നത്. “രവി വർമ്മയുടെ ഒരു പെയിൻറ്റിങ്” എന്ന് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്.  archived link FB post രാജാരവിവർമ്മയുടെ പ്രസിദ്ധവും പ്രസിദ്ധമല്ലാത്തതുമായ  നിരവധി ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. ചിത്രങ്ങൾക്കെല്ലാം അദ്ദേഹം അടിക്കുറിപ്പ് നൽകുകയും ചെയ്തിരുന്നു. കേരളത്തിലെ നിരവധി ചിത്രകാരന്മാർ അവയിൽ പലതും പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. അവരുടെ […]

Continue Reading

പത്രവിതരണത്തിന് പോകുന്ന ഈ വിദ്യാര്‍ഥി എ.പി.ജെ.അബ്‌ദുള്‍ കലാമോ?

വിവരണം എപിജെ അബ്‌ദുള്‍ കലാമിന്‍റെ കുട്ടിക്കാലത്തെ ചിത്രം എന്ന് തലക്കെട്ട് നല്‍കി ഒരു സ്കൂള്‍ കുട്ടി സൈക്കളില്‍ പത്രക്കെട്ടുമായി പോകുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നുണ്ട്. Orange Media Entertainment എന്ന ഫെയ്‌സ്ബുക്ക് പേജില്‍ മെയ് 13നാണ് (2019) ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 800ല്‍ അധികം ഷെയറുകളും 2,500ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ഇപ്രകാരമാണ് പോസ്റ്റ്. Archived Link എന്നാല്‍ ചിത്രത്തിലുള്ള കുട്ടി അബ്‌ദുള്‍ കലാം തന്നെയാണോ. വസ്തുത എന്തെന്ന് പരിശോധിക്കാം. വസ്തുത […]

Continue Reading

ഈ ചിത്രം ശരിക്കും പറശ്ശിനിക്കടവ് മുത്തപ്പന്റേതു തന്നെയാണോ..?

വിവരണം V C Karunan Nambiar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും “110 വർഷങ്ങൾക്കു മുൻപുള്ള 1906 ലെ പറശ്ശിനിക്കടവ് മുത്തപ്പന്റെ ഒരപൂർവ ചിത്രം” എന്ന അടിക്കുറിപ്പുമായി പറശ്ശിനിക്കടവ് മുത്തപ്പന്റെത് എന്ന പേരിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 2017 നവംബർ 18 ന് പ്രസിദ്ധീകരിച്ച പോസ്റ്റ് ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പോസ്റ്റിന് ഇതുവരെ 5100 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. archived FB post തോറ്റംപാട്ടിലൂടെയും വാമൊഴി പഴക്കങ്ങളിലൂടെയും തലമുറകളിൽ നിന്നും തലമുറകളിലേയ്ക്ക് പകർന്ന് ഉറച്ച വിശ്വാസമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. മുത്തപ്പന്‍റെ […]

Continue Reading