യുപിയില്‍ ദളിത്‌ പോലിസുകാരന് നേരെ അതിക്രമം..? പ്രചരിക്കുന്നത് സ്ക്രിപ്റ്റഡ് വീഡിയോ

ദളിതനായാല്‍ പോളിസുകാരനാണെങ്കിലും രക്ഷയില്ല എന്ന് സൂചിപ്പിച്ച്, യൂണിഫോമിലുള്ള പൊലീസുകാരനെ കുറച്ചു പേര്‍ ഉപദ്രവിക്കുന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഏതാനും സ്ത്രീകളെയും  ഒരു പൂജാരിയെയും മര്‍ദ്ദിക്കുന്ന സംഘത്തില്‍ കാണാം. വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണെന്നും ദളിതനായതിനാലാണ് പൊലീസുകാരനെ ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നുള്ളവര്‍ മര്‍ദ്ദിക്കുന്നതെന്നും അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “യൂണിഫോമിൽ ഉള്ള ഉദ്യോഗസ്ഥൻ ഒരു ദളിത്‌ ആണ്. ദളിതൻ യൂണിഫോമിൽ വന്നാലും ഇതൊക്കെ തന്നെയാണ് നടക്കുന്നത് അങ്ങ് യുപിയിൽ..” FB post archived link എന്നാല്‍ ദൃശ്യങ്ങള്‍ യഥാര്‍ഥ […]

Continue Reading

‘മുംബൈയില്‍ ശ്രീരാമ ഭക്തര്‍ക്ക് നേരെ ആക്രമണം നടത്തിയ ജിഹാദികളെ പോലീസ് പിടികൂടുന്നു’വെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞ ശേഷം ഹിന്ദു-മുസ്ലിം സ്പര്‍ദ്ധ സൃഷ്ടിക്കുന്ന രീതിയില്‍ ചില പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോയാണ് നമ്മള്‍ ഇന്ന് പരിശോധിക്കുന്നത്.  പ്രചരണം   യൂണിഫോം ധരിച്ച നിരവധി പോലീസ് ഉദ്യോഗസ്ഥർ പൊതു നിരത്തില്‍ നിന്നും വീടുകളിൽ കയറി യുവാക്കളെ ബലം പ്രയോഗിച്ചും ഏതാനും യുവാക്കളെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. മുംബൈയില്‍ ശ്രീരാമ ഭക്തര്‍ക്ക് നേരെയുണ്ടായ ജിഹാദി ആക്രമണം നടത്തിയ ജിഹാദികളെ പോലീസ് പിടികൂടുന്നു  എന്നവകാശപ്പെട്ട് […]

Continue Reading