2026ലും ഇടതുമുന്നണിക്ക് തുടര്‍ഭരണമുണ്ടാകുമെന്ന് മനോരമ അഭിപ്രായ സര്‍വേ ഫലം പുറത്ത് വന്നോ? വസ്‌തുത അറിയാം..
വിവരണം 2026 ലും തുടർ ഭരണം ഇടതുമുന്നണിക്ക് തന്നെ മനോരമ മനസ്സില്ലാ മനസ്സോടെ പുറത്തു വിട്ട നവകേരള മനസ്സ് എന്ന തലക്കെട്ട് നല്‍കി ഒരു അഭിപ്രായ സര്‍വേ ഫലം മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ കൊള്ളാം.. സര്‍വേ.. മനോരമ വിവിആര്‍ ഒപീനിയന്‍ പോള്‍ എന്ന പേരില്‍ മനോരമയുടെ സര്‍വേ ഫലം ഇപ്രകാരമാണ് 33.23% പിണറായി സര്‍ക്കാര്‍ ഭരണം നല്ലതെന്നും, 18.95% വളരെ നല്ലതെന്നും, 29.05% ശരാശരിയെന്നും, 14.28% മോശമെന്നും, 04.49% […]
Continue Reading