മദ്യപിച്ച നിലയില്‍ പുള്ളിപ്പുലി..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ഒരു പുള്ളിപ്പുലി ആൾക്കൂട്ടത്തോടൊപ്പം നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഈയിടെ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരു പുള്ളിപ്പുലിയെ ഒരു സംഘം ആളുകൾ വഴിയിലൂടെ നടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുലി സാധാരണയില്‍ നിന്നു വ്യത്യസ്തമായി വളരെ ശാന്തതയോടെയാണ് പെരുമാറുന്നത്. ആളുകള്‍ പുലിയെ തൊട്ട് സെൽഫിയെടുക്കുന്നതും കാണാം. പുള്ളിപ്പുലി ഒന്നിനോടും പ്രതികരിക്കുന്നില്ല. പുലി മദ്യപിച്ചിട്ടുണ്ട് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒരു പുള്ളിപ്പുലി ഒരു വാറ്റ് കേന്ദ്രത്തിൽ കയറി മദ്യം കുടിച്ചു.. അതിന് ശേഷം താൻ പുലിയാണെന്ന കാര്യം മറന്നു […]

Continue Reading

വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർക്ക് ചലഞ്ച് വോട്ട് സംവിധാനം വഴി വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല..

വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനും ലിസ്റ്റ് പുതുക്കാനും തെരെഞ്ഞെടുപ്പിന് മുമ്പായി സർക്കാർ പൊതുജനങ്ങൾക്ക് അവസരം നൽകാറുണ്ട്. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തവർക്കുംഇപ്പോൾവോട്ട് ചെയ്യാൻ അവസരമുണ്ടെന്നും അതിനായി തെരെഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് ചലഞ്ച് എന്നൊരു സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു കൊണ്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രചരിക്കുന്ന കുറിപ്പിലെ വാചകങ്ങൾ ഇങ്ങനെയാണ്:  “പ്രിയമുള്ളവരെ, 👉 പോളിംഗ് ബൂത്തിൽ എത്തുമ്പോൾ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരില്ലെന്ന് കണ്ടെത്തുമ്പോൾ, നിങ്ങളുടെ ആധാർ കാർഡോ വോട്ടർ ഐഡിയോ കാണിച്ച് സെക്ഷൻ 49P പ്രകാരം *”ചലഞ്ച് […]

Continue Reading

കെ‌ടി ജലീല്‍ ബി‌ജെ‌പി നേതാവിനൊപ്പം അയോധ്യ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

മുന്‍മന്ത്രിയും നിലവില്‍ തവനൂര്‍ എം‌എല്‍‌എയുമായ കെ‌ടി ജലീല്‍ അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചുവെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം  ബിജെപിയില്‍ നിന്നുള്ള ബിജെപി നേതാവ് പ്രവീണ്‍ തിവാരിക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് കെ‌ടി ജലീല്‍ ക്ഷേത്ര പരിസരത്ത് നില്‍ക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് അയോധ്യ ക്ഷേത്രമാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “അയോദ്ധ്യ യിലെ രാമക്ഷേത്രം സന്ദർശിച്ച കെ ടി ജലീൽ ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തീവാരിയോടൊപ്പം” എന്നാല്‍ കെ‌ടി ജലീല്‍ നില്‍ക്കുന്നത് അയോധ്യ രാമക്ഷേത്രത്തില്‍ […]

Continue Reading

വീഡിയോയിലെ പാട്ടുകാരി ജോനിത ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ മകളല്ല, സത്യമിതാണ്…

മനോഹരിയായ ഒരു ഗായിക മനോഹരമായി ഗാനങ്ങൾ ആരംഭിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്  പ്രചരണം മുഖാമുഖം നടത്തുന്ന പെൺകുട്ടി ആവശ്യപ്പെടുന്നതനുസരിച്ച് മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ അനായാസമായി ശ്രുതിലയ മികവോടെ ഗാനങ്ങൾ ആലപിക്കുന്ന മനോഹരിയായ ഗായികയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് ഗായിക പ്രിയങ്ക ഗാന്ധി മതേരയുടെ മകളാണ് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക….* *പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ” ജോനിറ്റ ഗാന്ധി “യുടെ മനോഹര ഗാനങ്ങൾ […]

Continue Reading