മദ്യപിച്ച നിലയില്‍ പുള്ളിപ്പുലി..? വ്യാജ പ്രചരണത്തിന്റെ സത്യമിങ്ങനെ…
ഒരു പുള്ളിപ്പുലി ആൾക്കൂട്ടത്തോടൊപ്പം നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഈയിടെ വൈറലാകുന്നുണ്ട്. പ്രചരണം ഒരു പുള്ളിപ്പുലിയെ ഒരു സംഘം ആളുകൾ വഴിയിലൂടെ നടത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുലി സാധാരണയില്‍ നിന്നു വ്യത്യസ്തമായി വളരെ ശാന്തതയോടെയാണ് പെരുമാറുന്നത്. ആളുകള്‍ പുലിയെ തൊട്ട് സെൽഫിയെടുക്കുന്നതും കാണാം. പുള്ളിപ്പുലി ഒന്നിനോടും പ്രതികരിക്കുന്നില്ല. പുലി മദ്യപിച്ചിട്ടുണ്ട് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ഒരു പുള്ളിപ്പുലി ഒരു വാറ്റ് കേന്ദ്രത്തിൽ കയറി മദ്യം കുടിച്ചു.. അതിന് ശേഷം താൻ പുലിയാണെന്ന കാര്യം മറന്നു […]
Continue Reading