CM – 2026 എന്ന നമ്പര്‍ പ്ലേറ്റുള്ള കാറിന് സമീപം വിഡി സതീശന്..? പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രം…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമായതോടെ സോഷ്യല്‍ മീഡിയയില്‍ അടുത്ത സംസ്ഥാന മന്ത്രിസഭയെ കുറിച്ചുള്ള ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വിഡി സതീശന് മുഖ്യമന്ത്രി ആകാനുള്ള സാധ്യതയുണ്ടെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. ഇതിനെ പരിഹസിച്ച് ഒരു ചിത്രം പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം പ്രതിപക്ഷ നേതാവ് വിഡി സതീശന് CM – 2026 എന്ന നമ്പര്‍ പ്ലേറ്റുള്ള ഗവണ്മെന്റ് ഓഫ് കേരളയുടെ വാഹനത്തിന് സമീപം നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഭാവി മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പാണ് ഇതെന്ന് പരിഹച്ചാണ് […]
Continue Reading