വീഡിയോ ദൃശ്യങ്ങള്‍ ജസ്റ്റിന് ട്രൂഡോ കനേഡിയന്‍ പ്രധാനമന്ത്രി ആകുന്നതിന് മുമ്പുള്ളതാണ്…
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ സഞ്ചരിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈര്‍ല്‍ ആകുന്നുണ്ട്. പ്രചരണം ആളുകള്‍ക്കിടയിലൂടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമില്ലാതെ നടക്കുന്നതും ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതും ജനകീയനായി പൊതുജനങ്ങളോട് ഇടപഴകുന്നതുമായ മനോഹര ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഒരു പ്രധാനമന്ത്രി ഇങ്ങനെയാണ് സ്വീകാര്യനാകുന്നത് എന്നു വാദിച്ച് പോസ്റ്റിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ❤നമുക്കുമുണ്ട്…ഒരു പ്രധാന മന്ത്രി 🤔” archived link FB post എന്നാല്‍ , […]
Continue Reading