LDF പ്രവർത്തകർ അതി ദാരിദ്ര്യമായ ഒരു കുടുംബത്തിനോട് വോട്ട് ചോദിക്കുന്നത്തിൻ്റെ ചിത്രം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 5 കൊല്ലം പഴയതാണ്  

അതി ദാരിദ്ര്യം മുക്തമായി പ്രഖ്യാപ്പിച്ച കേരളത്തിൽ അതി ദാരിദ്ര്യമായ ഒരു കുടുംബത്തിനോട് LDF പ്രവർത്തകർ വോട്ട് ചോദിക്കുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ഒരു ദരിദ്ര കുടുംബത്തിനെ കാണാം. ചിത്രത്തിൻ്റെ […]

Continue Reading

കേരളത്തിൽ അതി ദാരിദ്ര്യമായ് ഒരു കുടുംബം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 5 കൊല്ലം പഴയതാണ്

അതി ദാരിദ്ര്യം മുക്തമായി പ്രഖ്യാപ്പിച്ച കേരളത്തിൽ അതി ദാരിദ്ര്യമായ ഒരു കുടുംബത്തിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ഒരു ദരിദ്ര കുടുംബത്തിനെ കാണാം.. ചിത്രത്തിൻ്റെ മുകളിൽ എഴുതിയ വാചകം […]

Continue Reading

ഉത്തരേന്ത്യയിലെ ദാരിദ്ര്യത്തിന്‍റെ കാഴ്ച എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് AI ഉപയോഗിച്ച് നിര്‍മിച്ച ചിത്രം…

ഒരു കുഞ്ഞ് ചെളിയില്‍ കിടക്കുന്ന ദയനീയ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെതാണ് എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചെളിയില്‍ അശരണനായ ഒരു കുഞ്ഞ് കിടക്കുന്നതായി കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “കേരളത്തിന്‍റെ പുരോഗതി അറിയണമെങ്കിൽ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഒന്ന് […]

Continue Reading