FACT CHECK: ‘നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ്’ എന്ന പ്രചാരണത്തിന്റെ സത്യമറിയൂ…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ ആയി എത്തുന്നത് ആരൊക്കെ ആയിരിക്കും എന്നുള്ള ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടു പിടിക്കുന്നു. നിലവില്‍ ഒരു എം എല്‍ എ മാത്രമുള്ള ബിജെപി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സാധ്യതാ പട്ടിക എന്ന പേരില്‍ ഒരു പോസ്റ്റ് ഈയിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അതില്‍ വര്‍ക്കല മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് സുരേഷ് ഗോപി, തൃശൂര്‍ കെ സുരേന്ദ്രന്‍, വി വി രാജേഷ് നെടുമങ്ങാട്, ഇ ശ്രീധരന്‍ തിരുവനന്തപുരം സെന്‍ട്രല്‍, സുധീര്‍ […]

Continue Reading