സ്കൂളിലെ ബക്രീദ് ആഘോഷത്തിന്‍റെ പഴയ വീഡിയോ ഉപയോഗിച്ച്, കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കര്‍ണ്ണാടക സ്കൂളുകളില്‍ ഖുറാന്‍ പഠനം നിര്‍ബന്ധമാക്കിയെന്ന് വ്യാജ പ്രചരണം… 

ബി‌ജെ‌പിയുടെ മേല്‍ മികച്ച വിജയം കരസ്ഥമാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ 2023 മെയ് 20 നാണ് കർണാടകയില്‍  അധികാരമേറ്റത്. കോണ്‍ഗ്രസ്സ് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും ഇസ്ലാം തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും പ്രതിപക്ഷമായ ബി‌ജെ‌പി നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഖുറാൻ പാരായണം സര്‍ക്കാര്‍ നിർബന്ധമാക്കിയെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ വൈറലാകുന്നുണ്ട്.  പ്രചരണം  യൂണിഫോം ധരിച്ച സ്കൂൾ കുട്ടികൾ നിരനിരയായി കൈകൂപ്പി ഇരുന്ന് ഇസ്‌ലാമിക സൂക്തങ്ങള്‍ ഉറക്കെ ചൊല്ലുന്നതും ബക്രീദ് ആഘോഷം എന്താണെന്നും ഇസ്ലാമില്‍ അതിന്‍റെ […]

Continue Reading

FACT CHECK: ന്യൂസീലന്റില്‍ ഇന്ത്യയിലെ അഴിമതിയെ കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട്‌ എന്ന തരത്തില്‍ വ്യാജപ്രചരണം…

Representative Image എന്തുകൊണ്ടാണ് ഇന്ത്യകാര്‍ ഇത്ര അഴിമതി നടത്തുന്നത് എന്നതിനെ കുറിച്ച് ന്യൂസീലന്റില്‍ നടത്തിയ പഠനം എന്ന തരത്തില്‍ ഫെസ്ബുക്കില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ ന്യൂസീലന്റില്‍ നടന്ന പഠനത്തിന്‍റെ റിപ്പോര്‍ട്ട്‌ അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പോസ്റ്റില്‍ പറയുന്നതും എനിട്ട്‌ എന്താണ് ഈ പോസ്റ്റിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook search showing various posts claiming to be […]

Continue Reading