‘ശ്രീരാമ ജ്യോതി തെളിയിക്കാത്തവര്‍ തന്റെ സിനിമ കാണാന്‍ വരേണ്ടെന്ന്’ സിനിമാതാരം ഉണ്ണി മുകുന്ദന് പറഞ്ഞതായി വ്യാജ പ്രചരണം…
അയോധ്യ പ്രാണ പ്രതിഷ്ഠക്ക് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച പ്രചരണങ്ങള്‍ നടക്കുകയാണ്. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സിനിമാതാരം ഉണ്ണി മുകുന്ദന് നടത്തിയ പ്രസ്താവന എന്നവകാശപ്പെട്ട് ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. രാഷ്ട്രീയപരമായി ബിജെപി അനുഭാവം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള നടനാണ് ഉണ്ണി മുകുന്ദന്. പ്രചരണം “വീടുകളിൽ ഉച്ചക്ക് ശ്രീരാമ ജ്യോതി തെളിയിക്കാത്തവർ …. ഉച്ചത്തിൽ ജയശ്രീ റാം വിളിക്കാത്തവർ എന്റെ സിനിമ കാണാൻ വരണ്ടാ.. ഉണ്ണി ജി… ഈ […]
Continue Reading