FACT CHECK: എഡിറ്റ്‌ഡ വീഡിയോ ഉപയോഗിച്ച് മമത ബാനര്‍ജിയെ കൊല്‍ക്കത്തകാര്‍ കൊറോണ വൈറസ് വിളിച്ചു എന്ന് വ്യാജപ്രചരണം…

കൊല്‍ക്കത്തക്കാര്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ‘കൊറോണ വൈറസ്‌’എന്ന് വിളിച്ചപ്പോള്‍ അവര്‍ രോഷകുലമായി തന്നെ ഇങ്ങനെ വിളിച്ചവര്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം എന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദേഷ്യത്തില്‍ വണ്ടിയുടെ […]

Continue Reading

FACT CHECK: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റു നടക്കുന്നു എന്ന് കാണിക്കുന്ന ചിത്രം എഡിറ്റഡാണ്…

കാള്‍ ഒടിഞ്ഞു എന്ന് അഭിനയിക്കുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീല്‍ചെയറില്‍ നിന്ന് എഴുന്നേറ്റു പോകുന്നത് നോക്കു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഈ വൈറല്‍ ചിത്രത്തിന്‍റെ സത്യാവസ്ഥ ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്തതാണ് എന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മമത ബാനര്‍ജി നടന്നു പോകുന്നത് […]

Continue Reading

RAPID FACT CHECK: മമത ബാനര്‍ജിയുടെ 2006ലെ വീഡിയോ തെറ്റായി പ്രചരിപ്പിക്കുന്നു…

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദേശത്തിലുള്ള ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി ബംഗാളില്‍ റാലി കഴിഞ്ഞു ഡല്‍ഹിയില്‍ എത്തിയതിന് ശേഷമുള്ള മമത ബാനര്‍ജിയുടെ പ്രതികരണത്തിന്‍റെ വീഡിയോയാണിത്‌ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോയുടെ സത്യാവസ്ഥ ഇതല്ല. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മമത ബാനര്‍ജി ദേശത്തില്‍ ബംഗാളിയില്‍ എന്തോ പറയുന്നതായി നമുക്ക് കേള്‍ക്കാം. […]

Continue Reading

FACT CHECK: ബംഗാളില്‍ സി.പി.എം ബി.ജെ.പിയെ സഹായിക്കുന്നു എന്ന് ആരോപിച്ച് സി.പി.ഐ. (എം.എല്‍.) തൃണമൂലിനോടൊപ്പം ചേരുന്നു എന്ന പ്രചരണം വ്യാജം…

സി.പി.എം ബി.ജെ.പിയെ ബംഗാളില്‍ സഹായിക്കുന്നു എന്ന് ആരോപിച്ച് സഖ്യ കക്ഷി സി.പി.ഐ. (എം.എല്‍.) (ലിബറേഷന്‍) പാര്‍ട്ടി തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേരും എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചര്യ സൂചിപ്പിച്ചു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ പ്രചരണം. പക്ഷെ ഫാക്റ്റ് ക്രെസണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. പ്രചാരണത്തിന്‍റെയും അന്വേഷണത്തിന്‍റെയും വിശദാംശങ്ങളിലേയ്ക്ക് കടക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്ററില്‍ നമുക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയുടെ ചിത്രത്തിനോടൊപ്പം […]

Continue Reading