പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിയുടെ കൈ ഒടിച്ച് പ്രകടനം നടത്തുന്നത് യു.പി. പോലീസല്ല; സത്യാവസ്ഥ അറിയൂ…
ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിനെ യു.പി. പോലീസ് കൈ ഓടിച്ച് റോഡിലൂടെ പരേഡ് നടത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സംഭവം സത്യമാണെങ്കിലും സംഭവം നടന്നത് യു.പിയിലല്ല. എന്താണ് സംഭവത്തിന്റെ പൂര്‍ണ വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ വീഡിയോയില്‍ നമുക്ക് ഒരു യുവാവ് പോലീസ് ഉദ്യോഗസ്ഥനെ വടികൊണ്ട് അടിക്കുന്നതായി കാണാം. […]
Continue Reading