പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിൽ ഒരു കഴുത കയറിയതിൻ്റെ ദൃശ്യങ്ങൾ AI നിർമ്മിതാണ് 

പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിൽ ഒരു കഴുത കയറിയതിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ ദൃശ്യങ്ങൾ AI നിർമ്മിതമാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് ഒരു കഴുത പാകിസ്ഥാനിൻ്റെ പാർലമെൻ്റ അതായത് നാഷണൽ അസംബ്ലിയിൽ കയറി വരുന്നതായി […]

Continue Reading