അൽ കബീർ എന്ന ബീഫ് ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥനെ കുറിച്ചുള്ള വ്യാജപ്രചരണം വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവം

അൽ കബീർ എന്ന ബീഫ് ഉത്പാദനം ചെയ്യുന്ന കമ്പനിയുടെ ഉടമസ്ഥൻ സതിഷ് സബർവാൾ, അതുൽ സബർവാൾ എന്നിവരാണെന്ന്  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ അൽ കബീർ എന്ന കമ്പനിയുടെ ഒരു സ്റ്റാലിൻ്റെ മുൻപിൽ ചിലർ നിൽക്കുന്നതായി കാണാം. ഈ ചിത്രത്തിനെ […]

Continue Reading