ഈ വീഡിയോ ബംഗ്ലാദേശിൽ ഹിന്ദു പൗരന്മാരുടെ റാലിയുടേതല്ല.…
ബംഗ്ലാദേശിൽ ഭരണമാറ്റത്തിനെ തുടർന്ന് ആക്രമണത്തിനിരയായ ഹിന്ദു സമുദായം ധാക്കയുടെ തെരുവുകളിൽ കാവി വസ്ത്രം ധരിച്ച് വാൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു എന്ന അവകാശിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ദൃശ്യങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് കാവി വസ്ത്രം അണിഞ്ഞ ജനങ്ങളുടെ വലിയൊരു റാലിയുടെ വീഡിയോ നമുക്ക് കാണാം. ഈ വീഡിയോയെ കുറിച്ച് […]
Continue Reading