ബംഗ്ലാദേശിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നത് പശ്ചിമ ബംഗാളിൽ തബ്‌ലീഗി ജമാഅത് സംഘടിപ്പിച്ച ഇജ്‌തിമയുടെ ദൃശ്യങ്ങൾ  

ബംഗ്ലാദേശിൽ ട്രെയിൻ അടുത് കൂടെ പോയിട്ടും ട്രാക്കിൻ്റെ അടുത് ഇരിക്കുന്ന ജനസമൂഹത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ  കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ   യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ഇത് ബംഗ്ലാദേശ് വിവരദോഷികളുടെ […]

Continue Reading