അപൂർണമായ വീഡിയോ വെച്ച് ‘ഇന്ത്യക്ക് സൈന്യത്തിൻ്റെ ആവശ്യമില്ല’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം

ഇന്ത്യക്ക് സേനയുടെ ആവശ്യമില്ല എന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ലോകസഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രസംഗിക്കുന്നത് നമുക്ക് കാണാം. അദ്ദേഹം ഹിന്ദിയിൽ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

പാകിസ്ഥാനിൽ ഇന്ത്യൻ ആർമി നടത്തിയ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ 

പാകിസ്ഥാനിൽ ഇന്ത്യൻ ആർമി നടത്തിയ ആക്രമണത്തിൻ്റെ  ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ വെച്ച് നടത്തുന്ന പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയിൽ കാണുന്ന സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  ഒരു മാർക്കറ്റിൽ തീ പിടിച്ചതിൻ്റെ ദൃശ്യങ്ങൾ  നമുക്ക് കാണാം. പോസ്റ്റിൻ്റെ അടികുറിപ്പിൽ […]

Continue Reading

ഇന്ത്യയെ ആക്രമിച്ച പട്ടാളക്കാരുടെ മൃതദേഹങ്ങൾ കഴുതപ്പുറത് വെച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ പഴയതാണ്     

ഇന്ത്യയെ ആക്രമിച്ച പട്ടാളക്കാരുടെ മൃതദേഹങ്ങൾ കഴുതപ്പുറത്ത് വെച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഴയതാണെന്ന് കണ്ടെത്തി. കൂടാതെ നിലവിൽ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധവുമായി ദൃശ്യങ്ങൾക്ക് യാതൊരു ബന്ധമില്ല. എന്താണ് ഈ വീഡിയോയുടെ   സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ  […]

Continue Reading

വീഡിയോ ഗെയിമിൻ്റെ ദൃശ്യങ്ങൾ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യത്തിൻ്റെ വ്യോമാക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി.  ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ വ്യോമസേന  നടത്തിയ വ്യോമാക്രമണത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. […]

Continue Reading

പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഗാസയിൽ നടന്ന ആക്രമണത്തിൻ്റെ പഴയ ദൃശ്യങ്ങൾ     

ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങളും പ്രചരിപ്പിക്കാൻ തുടങ്ങി.  ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. […]

Continue Reading

പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈന്യ നടപടി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഗാസയിൽ നടന്ന ആക്രമണത്തിൻ്റെ പഴയ ദൃശ്യങ്ങൾ

ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. […]

Continue Reading

പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൻ്റെ പേരിൽ പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പഴയതാണ് 

ബുധനാഴ്ച രാവിലെ 1:44 മണിക്ക് ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ 9 ഭീകരവാദ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി എന്ന് ഇന്ത്യൻ സർക്കാർ വാർത്ത കുറിപ്പ് ഇറക്കി അറിയിച്ചു. ഈ നടപടിക്ക് ഓപ്പറേഷൻ സിന്ദൂ൪ എന്ന പേരാണ് ഇന്ത്യൻ സൈന്യം നൽകിയിരിക്കുന്നത്. ഇതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ ഈ സൈന്യ നടപടിയുടെ പല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇത്തരത്തിൽ ഒരു വീഡിയോ പാകിസ്ഥാനിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ   എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ […]

Continue Reading

വാഗ അതിർത്തി അടയ്ക്കുന്ന ഇന്ത്യൻ ആർമിയുടെ നാരി ശക്തി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ

പഹൽഗാമിൽ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ ആർമിയുടെ നാരി ശക്തി വാഗ അതിർത്തി അടയ്ക്കുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് വാഗ അതിർത്തിയിൽ ഇന്ത്യൻ സൈന്യം അഭ്യാസം കാണിക്കുന്നത് കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: “പറഞ്ഞ സമയം കൃത്യം […]

Continue Reading

പഹല്ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകളുടെ വ്യാജ ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു              

പഹല്ഗാമിൽ നടന്ന ഭീകരാകരമാണത്തിൽ മരിച്ചവരുടെ പേരുകളുടെ ലിസ്റ്റ് ഇന്ത്യ ടിവി പുറത്താക്കി. ഈ ലിസ്റ്റ് പ്രകാരം മരിച്ച 26 പേരിൽ 15 മുസ്ലിംകളാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.  പക്ഷെ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “😡😡ഹൈറ്റ് കുറഞ്ഞ കറുത്തനിറമുള്ള താടിയില്ലാത്ത ആളാണ് വെടിയുതിർത്തത് ഞങ്ങളിവിടെ കാണുന്ന കാശ്മീരികളുടെ […]

Continue Reading

പാക് അധീന കാശ്മീരിലെ ലീപ താഴ്‌വരയിൽ ഇന്ത്യൻ ആർമി നടത്തിയ ഷെല്ലിങ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനിലെ ഒരു പഴയ വീഡിയോയാണ്

ഇന്ത്യൻ ആർമി പാക് അധീന കാശ്മീരിലെ ലീപ താഴ്വരയിൽ പാക് സൈന്യത്തിനെതിരെ ആക്രമണം നടത്തുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പുകയിൽ നിന്ന് ആളുകൾ ദുരം പോകുന്നത് കാണാം. രണ്ടാമത്തെ ദൃശ്യങ്ങളിൽ നമുക്ക് വെടിവെപ്പ് കാണാം. […]

Continue Reading

ഇന്ത്യൻ ആർമി തീവ്രവാദികളുമായി ഏറ്റുമുട്ടുന്ന  ഈ ദൃശ്യങ്ങൾ പഴയതാണ് 

ഇന്ത്യൻ ആർമി പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിനെ ശേഷം ഒരു വീട്ടിൽ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ കത്തുന്ന ഒരു വീട്ടിൽ ഇന്ത്യൻ സൈന്യം വെടിവെക്കുന്നതായി  നമുക്ക് കാണാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ […]

Continue Reading

ഇന്ത്യൻ ആർമി ആർട്ടിലറി ഫൈറിങ് നടത്തുന്ന ഈ ദൃശ്യങ്ങൾ പഴയതാണ്         

പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യൻ ആർമി പ്രതികാരത്തിൽ ആർട്ടിലറി ഫൈറിങ് നടത്തുന്ന ദൃശ്യങ്ങൾ  എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഇന്ത്യൻ സൈന്യം ആർട്ടിലറി ഫൈറിങ് നടത്തുന്നതായി നമുക്ക് കാണാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

പഴയെ വീഡിയോ ഇന്ത്യൻ സൈന്യം പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പ്രതികാരമായി ഷെല്ലിങ് ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യൻ ആർമി പ്രതികാരത്തിൽ ഷെല്ലിങ് ചെയ്യുന്നു  എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ മലകളിൽ നിന്ന് പുക ഉയരുന്നത്തിൻ്റെ ദൃശ്യങ്ങൾ  കാണാം. വെടിവെപ്പിൻ്റെ ശബ്ദവും നമുക്ക് പാശ്ചാതലത്തിൽ കേൾക്കാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ […]

Continue Reading

കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത്തിൻ്റെ വീഡിയോ നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുന്നതിന് മുൻപുള്ളതല്ല  

നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുന്നതിന് മുൻപ് ഇന്ത്യൻ സൈന്യ ഉദ്യോഗസ്ഥരുടെ അവസ്ഥ കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വീഡിയോ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷമുള്ളതാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ചിലർ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതായി കാണാം. […]

Continue Reading