ഈ പ്രതിമ ഹരിദ്വാറിലെ ഭാരത് മാതാ മന്ദിറിലേതല്ല, സത്യമിതാണ്…
ഗവർണറുടെ വസതിയായ രാജ്ഭവനിൽ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ട തരത്തിലുള്ള ഭാരത് മാതായുടെ ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍ ഉപയോഗിച്ചു എന്ന സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ ഭാരത് മാതാ വിവാദം ചൂടുപിടിക്കുകയാണ്. സിംഹത്തിന്‍റെ മുകളില്‍ കാവി പതാക കൈയ്യിലേന്തി ഇരിക്കുന്ന, (ആർഎസ്‌എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരത് മാതയുടെ ചിത്രം പൊതുപരിപാടിയില്‍ ഉപയോഗിച്ചു എന്നാരോപിച്ച് വേദിയില്‍ രണ്ടു മന്ത്രിമാര്‍ വിമര്‍ശനം ഉന്നയിച്ച് പരിപാടി ബഷ്ക്കരിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഇന്ദിരാ ഗാന്ധി ഉത്ഘാടനം നിര്‍വഹിച്ച ക്ഷേത്രത്തിലേത് എന്നവകാശപ്പെട്ട് കാവിപതാക എന്തിയ […]
Continue Reading