ഇറാക്കിൽ യുദ്ധത്തിൽ വീട് നഷ്ടപെട്ട പെൺകുട്ടിയുടെ ചിത്രം സിറിയയിൽ യസീദി അഭയാർത്ഥി എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

യുദ്ധത്തിൽ ഉറ്റവരേയും ഉടയവേരേയും നഷ്ടപ്പെട്ട് ഇരിക്കുന്ന ഒരു യസീദി പെൺകുട്ടിയുടെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നമുക്ക് ഒരു പെൺകുട്ടി സങ്കടത്തിനിടെ ചിരിക്കാൻ ശ്രമിക്കുന്നതായി കാണാം. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്: […]

Continue Reading

സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വൈറൽ ചിത്രത്തിൽ കാണുന്ന തകർന്ന് കിടക്കുന്ന ഈ ചർച്ച് ലെബനനിലെതല്ല        

ലെബണനിൽ തീവ്രവാദികൾ തകർത്ത ഒരു ക്രിസ്തീയ ദേവാലയത്തിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ ചിത്രത്തിൽ കാണുന്ന ദേവാലയം ലെബനനിലെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിനെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “സമാധാനത്തിൻ്റെ മാടപ്രാവുകൾ ലബനനിലെ ക്രിസ്തീയ […]

Continue Reading

FACT CHECK: അച്ഛന്‍ തന്‍റെ മകളെ എടുത്ത് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന്‍റെ ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതല്ല; സത്യാവസ്ഥ അറിയൂ…

ഒരു അച്ഛന്‍ തന്‍റെ മകളെ കയ്യില്‍ എടുത്ത് ആപത്തില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിന്‍റെ ചിത്രം അഫ്ഗാനിസ്ഥാനിലെതാണ് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതല്ല പകരം ഇറാക്കിലെ മോസുലിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ ഒരു അച്ഛന്‍ തന്‍റെ മകളെ എടുത്ത് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതായി കാണാം. ഈ ചിത്രം അഫ്ഗാനിസ്ഥാനിലെതാണ് […]

Continue Reading

FACT CHECK: 2004ല്‍ അമേരിക്കന്‍ സൈന്യം ഇറാക്കില്‍ നടത്തിയ നടപടിയുടെ വീഡിയോ ഇസ്രയേലി സൈന്യത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ഇസ്രയേല്‍ ഹമാസിനെതിരെ നടത്തിയ സൈന്യ നടപടിയുടെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയിന് നിലവില്‍ ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്താണ് സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ “ഹമാസ് തീവ്രവാദികളെ ഇസ്രായേൽ സേന പിടികൂടുന്ന ദൃശ്യങ്ങൾ …” എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്ന വീഡിയോയില്‍ […]

Continue Reading