അഴിമതിക്കാരായ മന്ത്രിമാരെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‍റെ വീഡിയോ റഷ്യയിലെതല്ല പകരം ഉക്രൈനിലെതാണ്…
അഴിമതി കാണിച്ച മന്ത്രിയെ റഷ്യന്‍ ജനങ്ങള്‍ ചവറ്റുകുട്ടയില്‍ ഇടുന്നത് കാണിക്കുന്ന ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ റഷ്യയിലെതല്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. കുടാതെ ഈ വീഡിയോ പഴയതുമാണ്. എന്താണ് വീഡിയോയുടെ പിന്നിലെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ജനങ്ങള്‍ ഒരു വ്യക്തിയെ ആക്രമിക്കുന്നതായി കാണാം. ഈ വീഡിയോ റഷ്യയിലെ ഒരു മന്ത്രിയെ അഴിമതി ആരോപണം മൂലം മര്‍ദിക്കുന്ന ജനങ്ങളുടെതാണ് എന്ന് […]
Continue Reading