FACT CHECK: സ്വകാര്യ കമ്പനി ഗോഡൌണില്‍ ഭക്ഷ്യ വസ്തുക്കള്‍ നശിച്ചു പോകാതിരിക്കാന്‍ മരുന്ന് തളിക്കുന്ന നാലു കൊല്ലം പഴയ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

വിവരണം  സര്‍ക്കാര്‍ ഗോഡൌണില്‍ അടുക്കി വച്ചിരിക്കുന്ന ചാക്കുകളില്‍ ഒരു വ്യക്തി ഹോസ് ഉപയോഗിച്ച് വെള്ളം നനയ്ക്കുന്ന ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വിവരണം ഇങ്ങനെയാണ്: “ഫുഡ്‌ കോര്‍പഷന്‍ ഗോഡണില്‍ വിതരണത്തിനു വന്ന ഭക്ഷ്യവസ്തുക്കളില്‍ വെള്ളം നനക്കുന്നു .. രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ ഈ സാധനങ്ങള്‍ പൂപ്പല്‍ ബാധിക്കും .പൂപ്പല്‍ ബാധ തുടങ്ങുമ്പോള്‍ കേടായിപോയി എന്ന് റിപ്പോര്‍ട്ട്‌ ചെയ്യും.പിന്നെ ഇവ മുഴുവനും അവിടെ നിന്ന്നീക്കാനും നശിപ്പിക്കാനും ഉള്ള ഉത്തരവ് സംഘടിപ്പിച്ചു സ്വകാര്യ […]

Continue Reading