മീഡീയ വണ്‍ ചാനലിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് സുപ്രഭാതം ദിനപ്പത്രത്തിനെതിരെ വ്യാജ പ്രചരണം…
അടുത്തിടെ പാലക്കാട് നടന്ന നിയമസഭ തിരഞ്ഞെടുപ്പിനിടെ എല്‍ഡിഎഫിന്‍റെ പരസ്യം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ പ്രസിദ്ധീകരിക്കുകയും സംഭവംവിവാദമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സുപ്രഭാതം ദിനപത്രത്തിന് വരിക്കാരെ നഷ്ടപ്പെട്ടതായി സമൂഹമാധ്യങ്ങളില്‍ ഒരു പ്രചരണം നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം “വിവാദ പരസ്യം സുപ്രഭാതത്തിന് നഷ്ടപ്പെട്ടത് 62000 വരിക്കാരെ…” എന്ന വാചകങ്ങുമായി മീഡിയ വണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റര്‍ പ്രസിദ്ധീകരിച്ചു എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. FB post archived link എന്നാല്‍ അടിസ്ഥാനരഹിതമായ പ്രചാരണമാണിതെന്നും മീഡിയവണ്‍ ഇത്തരമൊരു വാര്‍ത്താ കാര്‍ഡ് […]
Continue Reading