എസ്എഫ്ഐ പ്രവർത്തകൻ സഹപ്രവർത്തകരെ വിമർശിക്കുന്ന ഈ ന്യൂസ് വീഡിയോ ഇപ്പോഴത്തെതല്ല, പഴയതാണ്…
ഇടുക്കിയിലെ എൻജിനീയറിങ് കോളേജിൽ ധീരജ് എന്ന എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ വാർത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ അനുശോചന സന്ദേശങ്ങൾ കൂടാതെ ഈ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ചൂടുപിടിച്ച ചർച്ചകളും നടക്കുകയാണ്. എസ്എഫ്ഐ പ്രവർത്തകരെ കുറിച്ച് എസ്എഫ്ഐ പ്രവര്‍ത്തകന്‍ തന്നെ തുറന്നു പറയുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയുടെ ചെറിയ ഒരു ഭാഗമാണ് പ്രചരിക്കുന്നത്. “എന്താണ് ഇവിടെ നടക്കുന്നത് എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയായി എസ്എഫ്ഐ പ്രവർത്തകനാണ് […]
Continue Reading