എ. എ. രഹീം രാഹുല്‍ ഗാന്ധിയുടെ മുഖമുള്ള ബാഡ്ജ് ധരിച്ചുവോ? വൈറല്‍ ചിത്രത്തിന്‍റെ സത്യാവസ്ഥ അറിയൂ…
ലോക്സഭ തെരഞ്ഞെടുപ്പ് തീയതി അടുത്ത് വരുന്നതോടെ രാഷ്ട്രീയ പ്രചരണം ചൂട് പിടിക്കാന്‍ തുടങ്ങുകയാണ്. കേരളത്തില്‍ എതിരാളികളായ സി.പി.എമ്മും കോണ്‍ഗ്രസും ദേശിയ തലത്തില്‍ INDIA മുന്നണിയുടെ ഭാഗമാണ്. അങ്ങനെ കേരളത്തില്‍ തന്നിയെ മത്സരിക്കുന്ന ഈ രണ്ട് പാര്‍ട്ടികള്‍ തമിഴ്നാട്, പശ്ചിമ ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ സഖ്യത്തിലാണ് തെരെഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനിടെ സി.പി.എം. എം.പി. എ.എ. റഹീമിന്‍റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ചിത്രത്തില്‍ റഹീം രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ച് നില്‍ക്കുന്നതായി […]
Continue Reading