FACT CHECK: ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഡിവൈഎഫ്ഐ ലോക്കല്‍ കമ്മറ്റി അംഗമാണെന്ന് വ്യാജ പ്രചരണം
ടോക്കിയോയില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ നീരജ് ചോപ്ര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. 2008 ൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. പ്രചരണം സാമൂഹ്യ മാധ്യമങ്ങളിലും നീരജിന് അനുമോദനങ്ങൾ അർപ്പിച്ചുകൊണ്ട് ധാരാളം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ പ്രചരിച്ച ഒരു പോസ്റ്റർ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. FB post “സ്വർണ്ണ നേട്ടവുമായി പറന്നിറങ്ങി ജാവലിൻ ചരിത്ര നേട്ടവുമായി സഖാവ് നീരജ് ചോപ്ര ഹരിയാനയിലെ മാർഗത്തിലെ ഡിവൈഎഫ്ഐ ലോക്കൽ […]
Continue Reading