ദേശാഭിമാനിയുടെ പുതുവര്‍ഷ കലണ്ടര്‍ എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കില്ല… വസ്തുത അറിയൂ…
പുതുവർഷം ആരംഭിക്കുമ്പോൾ ഏറ്റവും ആവശ്യമുള്ള ഒരു വസ്തുവാണ് കലണ്ടർ. ദേശാഭിമാനിയുടെ കലണ്ടറുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നുണ്ട്. പ്രചരണം ദേശാഭിമാനി പത്രത്തിന്‍റെയും 2022 ദേശാഭിമാനി കലണ്ടറിന്‍റെയും ചിത്രങ്ങൾ ഉൾപ്പെടുത്തി എടുത്തിട്ടുള്ള വീഡിയോയിൽ നൽകിയിരിക്കുന്ന വിവരണ പ്രകാരം കലണ്ടർ പൂർണ്ണമായും സൗജന്യമായാണ് ലഭിക്കുക എന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞവർഷം മുതൽ ദേശാഭിമാനി പത്രം നൽകുന്ന സേവനമാണിത് എന്നും പത്രം വാങ്ങിയാല്‍ കലണ്ടര്‍ പൂർണ്ണമായും സൗജന്യമാണ് എന്നുമാണ് വീഡിയോയിലെ വിവരണം. ‘ദേശാഭിമനി കലണ്ടർ തികച്ചും സൗജന്യം” എന്നൊരു അടിക്കുറിപ്പും […]
Continue Reading