ചൂടുവെള്ളത്തിലിട്ട ചക്ക ഭക്ഷിച്ചാല്‍ കാന്‍സര്‍ ഇല്ലാതാകുമോ..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

ചക്ക ചൂടുവെള്ളത്തില്‍ ഇട്ട് ഭക്ഷിച്ചാല്‍ കാന്‍സറിനെ മാറ്റാന്‍ കഴിയും എന്ന് അവകാശപ്പെട്ട്  വാട്സാപ്പില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ അവകാശവാദത്തിനെ പിന്തുണയ്ക്കാന്‍ ശാസ്ത്രപരമായി തെളിവുകളില്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് അന്വേഷിക്കാം. പ്രചരണം “ചക്ക + ചൂടുവെള്ളം കാൻസർ അകലെ അകലെ…………“ക്യാൻസർ പരാജയപ്പെടുന്നു”ചക്ക ചൂടുവെള്ളം“ദയവായി പ്രചരിപ്പിക്കുക!! ദയവായി പ്രചരിപ്പിക്കുക!!ഈ ബുള്ളറ്റിൻ കിട്ടുന്ന എല്ലാവരും പത്ത് കോപ്പി മറ്റുള്ളവർക്ക് വിതരണം ചെയ്താൽ ഒരു ജീവനെങ്കിലും രക്ഷിക്കാനാകുമെന്ന് ഐസിപിഎസ് ജനറൽ […]

Continue Reading

ഡോവ് ഷാംപൂവില്‍ അര്‍ബുദ കാരണമായ ബെന്‍സിന്‍ അടങ്ങിയിട്ടുണ്ടോ..? വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

മലയാളികളുടെ ഒഴിച്ചുകൂടാനാകാത്ത ആരോഗ്യ ശീലമാണ് നിത്യേനയുള്ള കുളി. കുളിക്കാന്‍ സോപ്പുകള്‍ പോലെതന്നെ വ്യാപകമായി നമ്മള്‍ ഷാമ്പുവും ഉപയോഗിക്കാറുണ്ട്. നമ്മുടെ നിത്യോപയോഗ സൌന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കള്‍ ആരോഗ്യത്തിന് വളരെ ഹാനികരമാകുമെന്ന് ചില സന്ദേശങ്ങള്‍ മാധ്യമങ്ങളിലൂടെ കൂടെക്കൂടെ നമ്മള്‍ അറിയാറുണ്ട്. പലപ്പോഴും ഇത്തരം സന്ദേശങ്ങളിലെ സത്യാവസ്ഥ മനസ്സിലാക്കാനാകാതെ നമ്മള്‍ വിഷമത്തിലാകും. ജനപ്രീയ ബ്രാന്‍റ് ഡോവിന്‍റെ ഷാംപൂവില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ അടങ്ങിയിട്ടുണ്ടെന്ന ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  അമേരിക്ക പോലുള്ള രാജ്യങ്ങളില്‍  ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഉല്‍പ്പന്നമായ […]

Continue Reading

ചൂടുള്ള തേങ്ങാവെള്ളം കാന്‍സര്‍ അകറ്റും… വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കല്ലേ…

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളുമായി ചില സന്ദേശങ്ങള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ചൂടുള്ള തേങ്ങാവെള്ളം ക്യാൻസറിനെ പ്രതിരോധിക്കുമെന്ന്  അവകാശപ്പെടുന്ന ഒരു സന്ദേശം ഇപ്പോള്‍  സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.   പ്രചരണം  ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. രാജേന്ദ്ര യുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: “ക്യാൻസർ ബാധിച്ച് ചികിത്സയിൽ മടുത്ത ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.   *ദയവായി ചൂടു തേങ്ങാ വെള്ളം*   ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ.രാജേന്ദ്ര എ.  * ഈ വാർത്താക്കുറിപ്പ് ലഭിച്ച […]

Continue Reading

ചൂടുവെള്ളത്തില്‍ പൈനാപ്പിള്‍ ഇട്ട് കുടിച്ചാല്‍ കാന്‍സര്‍ മാറുമോ? സത്യാവസ്ഥ അറിയൂ…

പൈനാപ്പിള്‍ ചൂടുവെള്ളത്തില്‍ ഇട്ട് ഭക്ഷിച്ചാല്‍ കാന്‍സറിനെ മാറ്റാന്‍ കഴിയും എന്ന് അവകാശപ്പെട്ട്  വാട്സാപ്പില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പക്ഷെ ഈ അവകാശവാദത്തിനെ പിന്തുണയ്ക്കാന്‍ ശാസ്ത്രപരമായി തെളിവുകളില്ല എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. എന്താണ് പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് അന്വേഷിക്കാം. പ്രചരണം വാട്സാപ്പില്‍ പ്രചരിക്കുന്ന വൈറല്‍ സന്ദേശം: “ക്യാൻസറിനെ തോൽപിച്ചു   പൈനാപ്പിൾ ചൂടുവെള്ളം    ദയവായി പ്രചരിപ്പിക്കുക!! ദയവായി പ്രചരിപ്പിക്കുക!!    ഐസിബിഎസ് ജനറൽ ഹോസ്പിറ്റൽ പ്രൊഫസർ ഡോ. ഗിൽബർട്ട് എ. ഈ ബുള്ളറ്റിൻ ലഭിച്ച എല്ലാവർക്കും പത്ത് […]

Continue Reading

കാന്‍സര്‍ പ്രതിരോധത്തിനായി ആര്‍‌സി‌സിയിലെ ഡോക്ടര്‍മാര്‍ ഇങ്ങനെ സന്ദേശം നല്‍കിയിട്ടില്ല… സത്യമറിയൂ…

ക്യാൻസർ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട്  കാലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഒരു സന്ദേശം പ്രചരിക്കുന്നുണ്ട്  പ്രചരണം തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്‍ററിലെ ഡോക്ടർ നൽകിയ സന്ദേശമാണ് എന്ന നിലയിലാണ് കാൻസർ രോഗപ്രതിരോധ സന്ദേശം പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരുടെ നിർദ്ദേശം… ഉപ്പ്, പഞ്ചസാര, പുളി, മോര്, പാൽ, വിനെഗർ (അഥവാ സൊർക), അച്ചാർ, ഉണക്കമുന്തിരി, ഈത്തപ്പഴം, ശർക്കര, കുടംപുളി എന്നീ സാധനങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു സൂക്ഷിക്കുന്നത് മൂലം നിങ്ങൾ കാൻസറിനെ വിളിച്ചു […]

Continue Reading

ജര്‍മ്മനിയിലെ കാന്‍സര്‍ രോഗിയായ കുട്ടിയെ സന്തോഷിപ്പിക്കാനെത്തിയ ബൈക്ക് റൈഡര്‍മാര്‍- വീഡിയോയുടെ ആദ്യത്തെ  ദൃശ്യങ്ങള്‍ ബ്രസീലില്‍ നിന്നുള്ളതാണ്…

ലോകം എന്നും ഭയത്തോടെ കാണുന്ന രോഗങ്ങളിൽ ഒന്നാണ് ക്യാൻസർ.  പ്രായവ്യത്യാസമില്ലാതെ, പലരും ലോകമെമ്പാടും ക്യാൻസറിന് ഇരകളാകുന്നു. കാൻസർ രോഗികളോട് സഹാനുഭൂതിയും അനുകമ്പയും ദയയും കാണിക്കുന്ന ക്യാമ്പയിനുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സുലഭമാണ്.  ഇത്തരത്തില്‍ ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  പ്രചരണം  ക്യാൻസർ ബാധിച്ച 6 വയസ്സുള്ള ഒരു കുട്ടിയുടെ അവസാന ആഗ്രഹപ്രകാരം ആയിരക്കണക്കിന് ബൈക്ക് യാത്രക്കാര്‍ അവന്‍റെ വീടിന് മുന്നിലൂടെ കടന്നു പോയി എന്നാണ് വീഡിയോ അറിയിക്കുന്നത്. ഇത് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന കുറിപ്പ് ഇങ്ങനെ:  […]

Continue Reading