പെഹല്‍ഗാമില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട കുതിരക്കാരന് മകന് അന്ത്യചുംബനം നല്‍കുന്നുവെന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രില്‍ 22 ന് വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇതുവരെ 27 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇതിനുശേഷം ഇന്ത്യ പാകിസ്ഥാനെതിരെ കർശന നിലപാട് സ്വീകരിക്കുകയും കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി മോദി തുറന്നു പ്രഖ്യാപിച്ചിരുന്നു. വിനോദസഞ്ചാരികളെ രക്ഷിക്കാന്‍ ഭീകരരുടെ റൈഫിള്‍ പിടിച്ചു വാങ്ങി ജീവന് പണയം വെച്ച് എതിരിട്ട സെയ്ദ് ആദില്‍ ഹുസൈന് ഷാ വെടിയേറ്റ് മരിച്ചുപോയിരുന്നു. അദ്ദേഹത്തിന് മകന് അന്ത്യ ചുംബനം അർപ്പിക്കുന്ന ഒരു ഫോട്ടോ എന്ന തരത്തില്‍ […]
Continue Reading