പിഎം ശ്രീ വിഷയത്തില്‍ സിപിഐ വിട്ടുവീഴ്ച ചെയ്യണമെന്ന് മുക്കം ഫൈസി- പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജം…
2020ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നാഷണല്‍ എജ്യുക്കേഷന്‍ പോളിസി (എന്‍ഇപിയുടെ) ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിംഗ് ഇന്ത്യ അഥവാ PM SHRI. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഒപ്പുവെച്ച പിഎം ശ്രീ പദ്ധതി വിഷയത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഇതിന് പിന്നാലെ സിപിഐ നിലപാട് മയപ്പെടുത്തണമെന്നും വിട്ടുവീഴ്ച ചെയ്യണമെന്നും […]
Continue Reading
