ഡ്രൈവര്‍ അതിസാഹസികമായി മലമ്പാതയില്‍ കാര്‍ യു-റ്റേണ്‍ എടുക്കുന്ന വീഡിയോയുടെ യാഥാര്‍ഥ്യം…
കിഴക്കാംതൂക്കായ മലഞ്ചെരിവിൽ ഇടുങ്ങിയ ഒരു റോഡിൽ അതിസാഹസികമായി ഒരു ഡ്രൈവർ കാർ വളച്ച് എടുക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം റോഡിന് താഴെ കുത്തനെ കൊക്കയുള്ള ഒരു പർവതപ്രദേശത്ത് ഡ്രൈവർ യു-ടേൺ എടുക്കുന്നതിന്‍റെ വീഡിയോ ഉള്‍പ്പെടുത്തിയ ലേഖനമാണ് പ്രചരിക്കുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ ഡ്രൈവര്‍ ഇടുങ്ങിയ റോഡില്‍ ഡ്രൈവര്‍ സമര്‍ത്ഥമായും സാഹസികമായും കാര്‍ വളച്ചെടുക്കുന്നത് ശ്വാസമടക്കിപിടിച്ചാണ് വീക്ഷിക്കാനാവുക. archived link FB post പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അവകാശവാദത്തിന്‍റെ സത്യാവസ്ഥ പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചു. തെറ്റിദ്ധാരണ […]
Continue Reading