ബിനീഷ് കോടിയേരി ബിജെപിയിൽ ചേരുന്നു എന്ന ന്യൂസ് കാര്‍ഡുകള്‍ വ്യാജം… സത്യമറിയൂ…

വിടവാങ്ങിയ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി ബിജെപിയിൽ ചേരാൻ പോകുന്നു എന്ന രീതിയിൽ ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. പ്രചരണം  റിപ്പോർട്ടർ ടിവി, 24 ന്യൂസ് എന്നീ ചാനലുകളില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. ബിനീഷ് കോടിയേരി ബി.ജെ.പി യിലേക്ക് ?” എന്നെഴുതിയ റിപ്പോർട്ടർ ടിവിയുടെ ലോഗോ ഉള്‍പ്പെടെയുള്ള സ്ക്രീൻഷോട്ട്, മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി സൂചന എന്ന വാര്‍ത്തയുമായി 24 ന്യൂസ് ചാനല്‍ സ്ക്രീന്‍ഷോട്ട്, ബിനീഷ് കോടിയേരി, […]

Continue Reading

FACT CHECK: ആര്യന്‍ ഖാന്‍ ജാമ്യം ലഭിച്ചശേഷം വീട്ടിലേയ്ക്ക് മടങ്ങുന്ന ദൃശ്യങ്ങള്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  മകനും സിനിമ അഭിനേതാവുമായ ബിനീഷ് കൊടിയേരി ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട്  കേസിൽ ഒരു വർഷമായി  ജയിൽവാസം അനുഭവിക്കുകയായിരുന്നു. ഒക്ടോബര്‍ 30 ന് ബിനീഷ് ജയിൽമോചിതനായി. ഇതിനുശേഷം  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്  പ്രചരണം ബിനീഷ് കൊടിയേരി ജയിൽമോചിതനായപ്പോൾ അദ്ദേഹത്തെ ജയിലില്‍ നിന്നും സ്വീകരിച്ചു കൊണ്ടുവരുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ചു വീഡിയോയുടെ ഒപ്പം നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “മയക്കുമരുന്ന് കേസിൽ ജാമ്യം കിട്ടിയ ഒരു കൊടും […]

Continue Reading

FACT CHECK: ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ പരാമര്‍ശം നടത്തിയതായി വ്യാജ പ്രചരണം…

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ലഹരി മരുന്ന് കേസിൽ പോലീസ് പിടികൂടിയ വാർത്ത ഇന്ന് പുറത്ത് വന്നിരുന്നു.  നാല് വര്‍ഷമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് ആര്യന്‍ കുറ്റസമ്മതം നടത്തിയതായി വാര്‍ത്തകളുണ്ട്.  ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന ഒരു പ്രചരണത്തെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്  പ്രചരണം  ഷാരൂഖ് ഖാൻ മകൻ അറസ്റ്റുമായി ബന്ധപ്പെട്ട്  കേരളത്തിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണൻ നടത്തിയ ഒരു പരാമര്‍ശമാണ്  ഇപ്പോൾ പ്രചരിക്കുന്നത്. കൊടിയേരി ബാലകൃഷ്ണന്‍റെ ചിത്രവുമായി പോസ്റ്ററിൽ […]

Continue Reading

FACT CHECK: മക്കളെ നല്ല രീതിയിൽ വളർത്തുന്നതിൽ പി ജയരാജൻ പരാജയപ്പെട്ടിരിക്കുന്നു എന്ന് കൊടിയേരി പറഞ്ഞതായി വ്യാജ പ്രചരണം…

പ്രചരണം  കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ എതിർ രാഷ്ട്രീയ കക്ഷികൾ കൊലപ്പെടുത്തിയതിന് പിന്നാലെ കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് പി ജയരാജന്‍റെ മകൻ ജയിന്‍ രാജ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ജയിന്‍റെ പോസ്റ്റ് വിവിധതരം ചർച്ചകൾക്ക് ഇടയാക്കി. തുടർന്ന് പി ജയരാജൻ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിൽ  ഒരു വിശദീകരണക്കുറിപ്പ് പ്രസിദ്ധീകരിച്ചു.   ചാനലുകളിൽ തന്‍റെ മകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയായത് കണ്ടുവെന്നും ഏത് സാഹചര്യത്തിലാണ് മകൻ അത്തരം ഒരു പോസ്റ്റ് ഇട്ടത് എന്ന് അറിയില്ല എന്നും അദ്ദേഹം […]

Continue Reading

FACT CHECK: ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൈരളി ചാനലിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നു…

വിവരണം ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത വാര്‍ത്ത എല്ലാ മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്. ബാംഗ്ലൂര്‍ മയക്കുമരുന്ന് കേസിലാണ് അറസ്റ്റ്.  ഒക്ടോബര്‍ 29 ഉച്ച കഴിഞ്ഞപ്പോള്‍  മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലും ഇതേപ്പറ്റി വാര്‍ത്ത പ്രചരിച്ചു തുടങ്ങി.  ഇതിനിടയില്‍ കൈരളി ചാനലിന്റെ ഒരു സ്ക്രീന്‍ഷോട്ട് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അതില്‍ സ്ലഗ് ലൈനായി നല്‍കിയിരിക്കുന്നത് “പ്രശസ്ത സിനിമാതാരം ബിനീഷ് കോടിയേരി അറസ്റ്റില്‍” എന്ന വാചകമാണ്.  archived link FB post എന്നാല്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് മനസ്സിലായി. […]

Continue Reading