ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡിനെ കുറിച്ച് നിലപാട് മാറ്റി പറയുന്നു..? ദൃശ്യങ്ങളുടെ സത്യമറിയൂ…

ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും പുതിയ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ലോകാരോഗ്യ സംഘടനയുടെ പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  കോവിഡ് -19 വീണ്ടും ആശങ്ക പരത്തുന്ന പശ്ചാത്തലത്തില്‍  ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡ് വ്യാപനത്തെ കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുന്ന ദൃശ്യങ്ങളാണിത് എന്നാണ് വീഡിയോ അവകാശപ്പെടുന്നത്. “ഒരു നല്ല വാർത്തയുണ്ടെന്ന് പറയാൻ ഞങ്ങൾ ഇവിടെയുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെ രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരു സീസണൽ വൈറസാണ് കൊറോണ വൈറസ്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഇൻഹേൽഡ് […]

Continue Reading

FACT CHECK: കോവിഡ് മൂന്നാം തരംഗത്തെ കുറിച്ച് പ്രചരിക്കുന്ന വൈറല്‍ സന്ദേശത്തിന്‍റെ സത്യാവസ്ഥ ഇതാണ്…

കോവിഡ് മൂന്നാം തരംഗം വൈകാതെ എത്തുമെന്നും  ജനങ്ങൾ ഞങ്ങൾ ജാഗ്രതയോടെ മാർഗ നിർദേശങ്ങൾ പാലിച്ച് തടയണമെന്നും ആരോഗ്യപ്രവർത്തകർ കുറച്ചു നാളുകളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇപ്പോൾ മൂന്നാം തരംഗത്തിനെക്കുറിച്ച്  പ്രചരിക്കുന്ന  ഒരു സന്ദേശമാണ് ഇവിടെയുള്ളത് പ്രചരണം മൂന്നാം തരംഗത്തിൽ വ്യാപനം ഇത്തരത്തിൽ ആയിരിക്കുമെന്നും എന്നും എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നും ഉള്ള മുന്നറിയിപ്പുകളാണ് ഒരു ഡോക്ടറുടെ പേര് പ്രതികരിക്കുന്നത്. കോഴിക്കോട് ആസ്റ്റർ സർ മീൻസ് മിംസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ പി പി വേണുഗോപാലിനെ […]

Continue Reading