നിലവിൽ സിറിയയിൽ ക്രിസ്ത്യാനി വ്യക്തിയെ ആക്രമിക്കുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന ചിത്രം 12 വർഷം പഴയതാണ് 

സിറിയയിൽ പുതിയ സർക്കാർ ഒരു ക്രിസ്ത്യാനി വ്യക്തിയെ പീഡിപ്പിക്കുന്ന ചിത്രം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ ഒരു ക്രിസ്ത്യൻ വ്യക്തിയുടെ കഴുത്തിൽ കെട്ടിയ കുരിശ് ഒരു ഭീകരൻ പിടിച്ചു നോക്കുന്നതായി നമുക്ക് കാണാം. […]

Continue Reading

യുകെയിൽ നടന്ന നാടകത്തിൻ്റെ പഴയെ വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് യസ്സിദി-ക്രിസ്ത്യാനി പെൺകുട്ടികളെ ലേലം വിളിക്കുന്ന എന്ന വ്യാജപ്രചരണം

സമൂഹ മാധ്യമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് യസ്സിദി-ക്രിസ്ത്യാനി പെൺകുട്ടികളെ ലേലത്തിന് വെച്ചത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ നമുക്ക് തീവ്രവാദികൾ പെൺകുട്ടികളെ ചങ്ങലയിൽ കെട്ടി തെരുവിൽ ലേലം വിളിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ […]

Continue Reading

പഴയ വീഡിയോ വെച്ച് സിറിയയിൽ ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ സുന്നി തീവ്രവാദികളുടെ ലൈംഗിക അടിമയായി  തട്ടി കൊണ്ട് പോകുന്നു എന്ന് വ്യാജപ്രചരണം    

സിറിയയിൽ ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ സുന്നി മുസ്ലിം തീവ്രവാദികൾ പീഡിപ്പിക്കാൻ കൊണ്ട് പോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പട്ടാളക്കാരൻ ഒരു വനിതയെ കൈയിൽ എടുത്ത് പോകുന്നതായി കാണാം. ഈ പട്ടാളം ഈ വനിതയെ […]

Continue Reading

നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടം പൊളിച്ചു നീക്കുമെന്ന് പൂര്‍ണ്ണമായും വ്യാജ പ്രചരണം…

കേരളത്തിലെ 13 ജില്ലകളും പിന്നിട്ട്  നവകേരള സദസ് തിരുവനന്തപുരത്ത് എത്തിയിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളിൽ സദസ്സിന് സമാപനമാകും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് നവകേരള സദസ്സിന് വേദിയാണ് ഡിസംബർ 22ന് ഉച്ചതിരിഞ്ഞ് ശേഷമാണ് കോളേജില്‍ സദസ് നടക്കുക. പരിപാടിക്ക് വേണ്ടി കോളേജ് കവാടം പൊളിക്കുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം  ജന്മഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. നവകേരള സദസ്സ്: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് കവാടവും പൊളിക്കും എന്ന തലക്കെട്ടില്‍ കോളേജിന്‍റെ […]

Continue Reading