ബിജെപി അധികാരമേറ്റ ശേഷം സംഘപ്രവര്‍ത്തകന്‍ തിരുവനതപുരത്ത് ഗാന്ധി പ്രതിമ തകര്‍ക്കുന്നു..? വീഡിയോയുടെ സത്യമിതാണ്…
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണമേറ്റ ശേഷം ബിജെപി അനുഭാവികള്‍ അവിടെയുള്ള ഗാന്ധി പ്രതിമ തകര്‍ത്തുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ഒരു ട്രാഫിക് ഐലന്‍റില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയുടെ മുഖത്ത് ഉമ്മ വയ്ക്കുന്നതും മുഖത്തടിക്കുന്നതും ശരീരം ശക്തമായി പ്രതിമയില്‍ ഇടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ബിജെപി അധികാരമേറ്റ ശേഷം ‘സംഘികളാണ്’ ഇങ്ങനെ ചെയ്യുന്നത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കോൺഗ്രസ് ബിജെപിയെ ഏൽപ്പിച്ചു ബിജെപിയുടെ തനി സ്വഭാവം സംഘികൾ പ്രകടിപ്പിക്കാൻ തുടങ്ങി […]
Continue Reading
