മോദിയും ജര്‍മന്‍ ചാൻസലറും ചര്‍ച്ച നടത്തുന്ന മുറിയിലെ നെഹ്‌റുവിന്‍റെ ചിത്രം എഡിറ്റ് ചെയ്തതാണ്…
ഡെൻമാർക്കിലെയും ഫ്രാൻസിലെയും സന്ദർശനങ്ങൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര യൂറോപ്പ് പര്യടനത്തിന്‍റെ ആദ്യ പാദത്തിൽ പ്രധാനമന്ത്രി മോദി മെയ് 2 ന് രാവിലെ ബെർലിനിലെത്തി. ചർച്ചകൾക്കായി എത്തിയ അദ്ദേഹത്തെ ബെർലിനിലെ ഫെഡറൽ ചാൻസലറിയിൽ ചാൻസലർ ഷോൾസ് ആചാരപരമായി സ്വാഗതം ചെയ്തു. ജർമ്മനി, ഡെൻമാർക്ക്, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് യൂറോപ് പര്യടനത്തിൽ മോദി സന്ദർശിച്ചത്. പര്യടനത്തിനിടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള എട്ട് ലോക നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി. അദ്ദേഹത്തിന്‍റെ ജര്‍മന്‍ സന്ദര്‍ശനത്തിന് ശേഷം ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ […]
Continue Reading
