ദൃശ്യങ്ങള്‍ ശ്രീലങ്കയിലുണ്ടായ ദിത്വ ചുഴലിക്കാറ്റിന്‍റെതല്ല, വസ്തുത ഇങ്ങനെ…

വടക്കുകിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ ശ്രീലങ്കയിൽ പേമാരിയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും രൂക്ഷമായി. 2025 നവംബർ 28 ന് പുലർച്ചെ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റിന്‍റെ ആഘാതത്തില്‍ ശ്രീലങ്കയിൽ രാജ്യവ്യാപകമായ നഷ്ടമാണുണ്ടായത്. 2025 ഡിസംബർ 02 ന് രാവിലെ 10.00 മണി വരെ 25 ജില്ലകളിലായി 1.4 ദശലക്ഷത്തിലധികം ആളുകളെ ദുരിതം ബാധിച്ചു. 410 പേർ മരിക്കുകയും ഏകദേശം 233,000 ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 565 ലധികം വീടുകൾ പൂർണ്ണമായും 20,271 ലധികം വീടുകൾ ഭാഗികമായും തകർന്നു.  ദിത്വ ചുഴലിക്കാറ്റിന്‍റെയും […]

Continue Reading

FACT CHECK: ഷഹീന്‍ ചുഴലിക്കാറ്റിന്‍റെത് എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഡിജിറ്റല്‍ ആര്‍ട്ട് സൃഷ്ടിയാണ്…

കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫ് തീരത്ത് നാശനഷ്ടം വിതച്ച ഷഹീൻ ചുഴലിക്കാറ്റിന്‍റെ വാര്‍ത്തകള്‍ നമ്മൾ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. ഒക്‌ടോബർ ആദ്യവാരം വടക്കൻ ഒമാൻ തീരത്ത് 150 കിലോമീറ്റർ വേഗതയില്‍ വീശിയടിച്ച ഷാഹീൻ ചുഴലിക്കാറ്റിന്‍റെ ഫലമായുണ്ടായ കനത്ത മഴയില്‍ ഒമാനിലും ഇറാനിലുമായി 14 പേർ മരിച്ചതായാണ് വാര്‍ത്തകള്‍ റിപ്പോർട്ട് ചെയ്തത്. ഷഹീൻ ചുഴലിക്കാറ്റിന്‍റെ ഭയാനകത വെളിപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  ദുബായിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്നും ചിത്രീകരിച്ച ചുഴലിക്കാറ്റിന്‍റെത് എന്ന രീതിയിൽ […]

Continue Reading