M WITH STUPID’ എന്ന വാചകമെഴുതിയ ടി-ഷര്‍ട്ട് ധരിച്ച് ട്രംപിന് സമീപം മകന്‍…? ചിത്രം എഡിറ്റഡ് ആണ്…
ട്രംപിന്‍റെ അധിക തീരുവ നടപടിയുടെ ഭാഗമായി ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയത് ഇന്ത്യ- അമേരിക്ക സൗഹൃദത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 25% തീരുവ കൂടി ഉൾപ്പെടുത്തിയതോടെ ഇനിമുതൽ 50 ശതമാനമാണ് ടാക്സ് ഇനത്തിൽ ഉപഭോക്താക്കൾ നൽകേണ്ടത്. ഈ നടപടി അസംബന്ധമാണെന്ന് യുഎസ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ട്രംപിന്‍റെ നടപടിയെ ഇന്ത്യ അന്യായമെന്നും യുക്തിരഹിതമെന്നും അപലപിച്ചു. ഈ പശ്ചാത്തലത്തില്‍ ഡോണാള്‍ഡ് ട്രംപ് കുടുംബവുമൊത്ത് നില്‍ക്കുന്ന ഒരു ചിത്രം പരിഹാസ രൂപത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. […]
Continue Reading