ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ‘എയര്‍ ടിക്കറ്റ് ചെക്കിംഗ്’ ജോലി… തട്ടിപ്പുകാരുടെ കെണിയാണ്… തല വെച്ച് കൊടുക്കല്ലേ…

ഇന്ത്യയിലെ യുവജനങ്ങളിൽ ഭൂരിഭാഗവും നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. ഇന്ത്യ ഒട്ടാകെ വിദ്യാഭ്യാസ നിലവാരം ഉയർന്നെങ്കിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ഈ സാഹചര്യം മുതലെടുത്ത് വ്യാജ തൊഴിൽ റാക്കറ്റുകൾ പലയിടത്തും സജീവമായി ഉദ്യോഗാർത്ഥികളെ കൊള്ളയടിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിൽ ആയതോടെ ഇതുവഴിയും വ്യാജ തൊഴിൽ റാക്കറ്റുകൾ തങ്ങളുടെ ഇരകളെ കണ്ടെത്തുന്നു. ഇൻഡിഗോ എയർലൈൻസിൽ ജോലി വാഗ്ദാനവുമായി പലർക്കും തട്ടിപ്പ് സന്ദേശങ്ങളും മെയിലുകളും വരുന്നുണ്ട്.  ഇത്തരത്തിൽ ഒരു ഉദ്യോഗാർത്ഥിക്ക് ലഭിച്ച സന്ദേശം വസ്തുത അന്വേഷണത്തിനായി ഞങ്ങൾക്ക് അയച്ചു തന്നിരുന്നു. ഇതിൽ […]

Continue Reading

ദിവസം ആയിരങ്ങള്‍ സമ്പാദിക്കാവുന്ന ഹോട്ടല്‍ റിവ്യൂ ഓണ്‍ലൈന്‍ ജോലി- വന്‍ തട്ടിപ്പാണ്… പിന്നാലെ പോകല്ലേ… പണി കിട്ടും…

പണവിനിമയത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഡിജിറ്റല്‍ രീതിയിലുള്ള തട്ടിപ്പുകളും വ്യാപകമായി. ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ജോലികള്‍ ചെയ്ത് ദിവസേന നല്ല വരുമാനമുണ്ടാക്കാം എന്ന ചില തട്ടിപ്പ് സന്ദേശങ്ങള്‍ വ്യാപകമായി വാട്ട്സ് അപ്പ് പോലെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. സാധാരണക്കാരായ പല മൊബൈല്‍ ഉപയോക്താക്കളും ഇപ്പോള്‍ പണവിനിമയത്തിനായി ഡിജിറ്റല്‍ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.  പ്രചരണം  ഹോട്ടലുകളുടെ റിവ്യൂവും റേറ്റിംഗും ഗൂഗിളില്‍ ചെയ്തു നല്‍കിയാല്‍ ദിവസേന 1000 രൂപയിലധികം സമ്പാദിക്കാം എന്ന തൊഴില്‍ അവസര സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുക. […]

Continue Reading

VVPAT മെഷീനില്‍ നിന്ന് സ്ലിപ്പുകള്‍ ശേഖരിക്കുന്ന പഴയ വീഡിയോ ലോകസഭ തെരഞ്ഞെടുപ്പില്‍ നടന്ന തട്ടിപ്പ് എന്ന തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നു… 

26 ഏപ്രിലിന് രണ്ടാം ഘട്ടം വോട്ടെടുപ്പ് സമാപിച്ചു. ഈ ഘട്ടത്തില്‍ കേരളത്തിലെ എല്ലാം 20 മണ്ഡലങ്ങള്‍ അടക്കം രാജ്യത്തിലെ 88 മണ്ഡലങ്ങളില്‍ ജനങ്ങള്‍ അവരുടെ വോട്ട് രേഖപ്പെടുത്തി. ഇതിനിടെ EVM മെഷീനില്‍ തട്ടിപ്പ് എന്ന് ആരോപിച്ച് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ 2022 മുതല്‍ പ്രചരിക്കുന്ന VVPAT സ്ലിപ്പുകള്‍ ശേഖരിക്കുന്ന പ്രക്രിയയുടെതാണെന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് […]

Continue Reading

“നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു”-തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ!!!

2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ഒരു വ്യാജ സന്ദേശം ഒപ്പകമായി പ്രചരിക്കുന്നു ണ്ട് മോദി സർക്കാർ സൗജന്യ റീചാർജ് നൽകുന്നു എന്ന അവകാശപ്പെട്ടാണ് സന്ദേശം പ്രചരിപ്പിക്കുന്നത്  പ്രചരണം  “ബിജെപിയെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം. 😂😂😂 =================={ *ബിജെപി ഫ്രീ റീചാർജ് യോജന*, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും 3 മാസത്തെ സൗജന്യ റീചാർജ് നൽകുന്നു, അതിലൂടെ കൂടുതൽ കൂടുതൽ ആളുകൾക്ക് 2024 തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് […]

Continue Reading

ഹോം അഫയര്‍ ഓഫീസറായി നടിച്ച് വെട്ടില്‍ കയറി കൊള്ളയടിക്കുന്ന സംഘത്തെ കുറിച്ചുള്ള സുരക്ഷ മുന്നറിയിപ്പിന്‍റെ സത്യാവസ്ഥ അറിയൂ…

സമൂഹ മാധ്യമങ്ങളില്‍ ഒരു ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. ഈ സന്ദേശം പ്രകാരം ഹോം അഫയര്‍ ഓഫീസറായി നടിച്ച് വീട്ടില്‍ കയറി കൊള്ളയടിക്കുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവമാണ്. ഈ സംഘത്തിനോട് ജാഗ്രത പാലിക്കണം എന്ന് സന്ദേശത്തില്‍ ആവശ്യപെടുന്നു. പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇത്തരത്തില്‍ യാതൊരു ജാഗ്രത സര്‍ക്കാര്‍ വകയായോ പോലീസ് വകയായോ പുറത്ത് ഇറക്കിയിട്ടില്ല എന്ന് കണ്ടെത്തി. എന്താണ് ഈ സന്ദേശത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ […]

Continue Reading

FACT CHECK: മന്ത്രി വി.ശിവന്‍കുട്ടി മോന്‍സൺ മാവുങ്കലിനോപ്പം നില്‍ക്കുന്ന ചിത്രം എഡിറ്റഡാണ്…

അപൂർവങ്ങളായ പുരാവസ്തുക്കൾ കൈവശമുണ്ടെന്ന് കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന മോന്‍സൺ മാവുങ്കൽ എന്ന വ്യക്തിയും അയാളുടെ പുരാവസ്തു ശേഖരവുമാണ് ഇപ്പോൾ കേരളത്തിൽ ചർച്ചാവിഷയം. സാമൂഹ്യ മാധ്യമങ്ങൾ നിറയെ സംഭവത്തെ കുറിച്ചുള്ള  ട്രോളുകളാണ്.  ഭരണരംഗത്തെ ഉന്നതരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട് എന്ന് ആരോപണം ഉന്നയിച്ച് പലരും പ്രമുഖരുമായുള്ള ഇയാളുടെ ചില ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്  പ്രചരണം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മോൺസന്‍റെ തോളിൽ കയ്യിട്ടു നിൽക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. […]

Continue Reading

FACT CHECK: സാമുഹ മാധ്യമങ്ങളില്‍ കേരളത്തില്‍ EVM തട്ടിപ്പുണ്ടാകും എന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം…

കേരളത്തില്‍ വന്‍ EVM തട്ടിപ്പുണ്ടാകാനുള്ള സാധ്യതയുണ്ട് എന്ന് ആരോപിക്കുന്ന ഒരു പോസ്റ്റ്‌ സാമുഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കാണ്. ഈ പോസ്റ്റില്‍ ഈ ആരോപണത്തിനെ പിന്തുണക്കാന്‍ മുന്ന്‍ വാദങ്ങളുമുന്നയിക്കുന്നുണ്ട്. പക്ഷെ ഈ വാദങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വാദങ്ങള്‍ തെറ്റും ചിലത് തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന് കണ്ടെത്തി. എന്താണ് പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളും, വാദങ്ങളുടെ സത്യാവസ്ഥയും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു വോട്ടിംഗ് മെഷീനില്‍ BSPക്ക് വോട്ട് കുത്തുമ്പോള്‍ BJPക്ക് […]

Continue Reading