ഡൽഹിയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ഇടിച്ച മെഡിക്കൽ കോളേജ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു 

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം AI171 മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇടിച്ച് കത്തുന്ന ദൃശ്യം എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോയ്ക്ക് അഹമ്മദാബാദിൽ നടന്ന വിമാന  അപകടവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു […]

Continue Reading

അഹമ്മദാബാദ് വിമാനാപകടം എന്നു പ്രചരിപ്പിക്കുന്നത് രാജസ്ഥാന്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തിന്‍റെ പഴയ വീഡിയോ…

ഇക്കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ ഉണ്ടായ ഗുജറാത്തിൽ വിമാനം തകർന്നുവീണ് വൻദുരന്തം. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്താണ് അപകടം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. വിമാനം തകർന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  തീപിടിത്തത്തിന് ശേഷമുള്ള കറുത്ത പുക പടർന്ന് ഉയരുന്നതും ആളുകൾ പരിഭ്രാന്തരായി ഓടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത് അഹമ്മദാബാദിൽ വ്യാഴാഴ്ച ഉണ്ടായ വിമാനാപകടത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് […]

Continue Reading

കോഴിക്കോടിന് സമീപം ഉൾക്കടലിൽ ചരക്കുകപ്പലിൽ തീപിടിച്ച ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ  

കോഴിക്കോട് ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; അപകടത്തിൻ്റെ ആകാശ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ വീഡിയോ കോഴിക്കോടിന് സമീപം ഈയിടെ നടന്ന ചരക്കുകപ്പൽ അപകടത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കടലിൽ സഞ്ചരിക്കുന്ന ഒരു ചരക്കുകപ്പലിൽ തീപിടിച്ചതായി കാണാം. […]

Continue Reading

പഹല്‍ഗാമിന് മറുപടിയായി പാക് ആയുധപ്പുരയ്ക്ക് അജ്ഞാതന്‍ തീയിട്ടു..? പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പഴയത്…

പഹല്‍ഗാം സംഭവത്തിന്‌ ശേഷം പാകിസ്ഥാനോട് പ്രതികാര നടപടിക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഈ പശ്ചാത്തലത്തില്‍ പാക് അധിനിവേശ കാശ്മീരിലെ ലീപ താഴ്‌വരയിൽ, പാകിസ്ഥാൻ സൈന്യത്തിന്‍റെ വെടിമരുന്ന് ഡിപ്പോയ്ക്ക് അജ്ഞാതന്‍ തീയിട്ടു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  വലിയ ശബ്ദത്തോടെ ഒരു സ്ഥലത്ത് പൊട്ടിത്തെറി ഉണ്ടാകുന്നതും വെളിച്ചവും പുകയും പറക്കുന്നതും ദൂരെ നിന്ന് പകര്‍ത്തിയതിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. പഹല്‍ഗാം സംഭവത്തിന്‌ ശേഷം പാകിസ്ഥാനില്‍ വെടിമരുന്ന് ഡിപ്പോയ്ക്ക് അജ്ഞാതന്‍ തീയിട്ടപ്പോഴുള്ള ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading

ബംഗാളില്‍ കത്തിനശിച്ച കെട്ടിട അവശിഷ്ടങ്ങള്‍ക്ക് വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധമില്ല…

വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ കുറിച്ചുള്ള പല വാര്‍ത്തകളും ആശങ്കപ്പെടുത്തുന്നതാണ്. അക്രമങ്ങള്‍  കേന്ദ്രസേനയെ ഉപയോഗിച്ച് നേരിടാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് ബംഗാളില്‍ നടന്ന അക്രമത്തെ തുടര്‍ന്നുള്ള കാഴ്ചകള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കത്തിക്കരിഞ്ഞ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ജെസിബി ഉപയോഗിച്ച് റോഡില്‍ നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് പശ്ചിമ ബംഗാളില്‍ വഖഫ് നിയമത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന അക്രമത്തില്‍ നിന്നുള്ള അവശേഷിപ്പുകളാണ് […]

Continue Reading

തീ കെടുത്താൻ ഗോതമ്പ് പൊടി ഉപയോഗിക്കരുത്, അപകടം വിളിച്ച് വരുത്തരുത്…

മ്മള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്ന ബോംബ്’ എന്ന് ഫയര്‍ ആന്‍റ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ തന്നെ ഡൊമസ്റ്റിക് ഗാസ് സിലിണ്ടറിനെ വിശേപ്പിക്കാറുണ്ട്. കാരണം സിലിണ്ടറിന് എളുപ്പം തീപിടിച്ച് ജീവഹാനി പോലുള്ള  അപകടമുണ്ടാകാന്‍ ഒരു നിമിഷം ധാരാളം മതി. ഇങ്ങനെ ഒരു സന്ദര്‍ഭം പെട്ടെന്നു അഭിമുഖീകരിക്കേണ്ടി വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്തതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിക്കും. ഗാസ് സിലിണ്ടറിന് തീ പിടിക്കുമ്പോള്‍ ദുരന്ത നിവാരണത്തിനായി എളുപ്പം ചെയ്യാവുന്ന പൊടിക്കൈ എന്ന പേരില്‍ ഇപ്പോള്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരാൾ ഗ്യാസ് […]

Continue Reading

FACT CHECK:ദൃശ്യങ്ങള്‍ ത്രിപുരയിലേതല്ല, ബംഗ്ലാദേശില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തീപിടിത്തത്തിന്‍റെതാണ്…

ത്രിപുരയിൽ കഴിഞ്ഞാഴ്ച ആഴ്ച നടന്ന അക്രമ സംഭവങ്ങളുമായി  ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. ത്രിപുരയിൽ നടന്ന ഒരു തീപിടുത്തത്തിന്‍റെ വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്   പ്രചരണം പോസ്റ്റിലെ വീഡിയോയിൽ ചേരി പ്രദേശം പോലുള്ള  സ്ഥലത്ത് ചെറിയ കുടിലുകള്‍ കത്തിയമരുന്ന ദൃശ്യങ്ങളാണുള്ളത്.  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്.  “#ത്രിപുര സി.പി.എം തോറ്റപ്പോൾ സന്തോഷിച്ചവരോട്.. എതിർക്കാൻ ത്രാണിയില്ലാത്ത പാവങ്ങളുടെ കുടിലുകൾ RSS തീവ്രവാദികൾ അഗ്നിക്കിരയാക്കിയപ്പോൾ.😡” archived link FB post അതായത് ആർഎസ്എസ് പ്രവർത്തകർ ത്രിപുരയിൽ […]

Continue Reading