FACT CHECK: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ പി ജയരാജന്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചു എന്നുള്ള പ്രചരണം വ്യാജമാണ്…
വിവരണം സാമൂഹ്യ മാധ്യമ പ്രചരണങ്ങളില്‍ നിരന്തരം ഉള്‍പ്പെടുന്ന ഒരാളാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. അദ്ദേഹത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ചില വാര്‍ത്തകള്‍ വ്യാജമായിരുന്നു എന്ന് ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുന്നു എന്ന് ഇതിനു മുമ്പും വ്യാജ വാര്‍ത്ത പ്രചരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടുകളില്‍ ചിലത് താഴെ കൊടുക്കുന്നു: പി ജയരാജന്‍റെ പേരിൽ പ്രചരിക്കുന്ന ഈ പരാമർശം വ്യാജമാണ് സിപിഎം നേതാവ് പി ജയരാജനോടൊപ്പം പാലത്തായി […]
Continue Reading