‘മിസോറാം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി’- പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്…
മിസോറാമിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റും പിടിച്ചെടുത്തു എന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. പ്രചരണം “ഡിൽഹിക്കും, ഹരിയാനക്കും ശേഷം മിസ്സോറാമിലും കോൺഗ്രസ്സിന് #_പൂജ്യം 87% ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറാം തൂത്തുവാരി ബിജെപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ബിജെപി – 364 സീറ്റ് കോൺഗ്രസ് – 2 സീറ്റ് “ എന്ന വാചകങ്ങളാണ് പ്രചരിക്കുന്ന പോസ്റ്ററിൽ കാണുന്നത്. FB post archived link തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും ബിജെപി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അവിടെ […]
Continue Reading