ദുര്‍ഗാ വിഗ്രഹം നിമജ്ജന ഘോഷയാത്രക്കിടെയുണ്ടായ ഹിംസയുടെ കേസില്‍ പ്രതി സര്‍ഫറാസ് ഉത്തര്‍പ്രദേശ് പോലീസ് എന്കൌണ്ടറില് കൊല്ലപെട്ടിട്ടില്ല
ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ ദുര്‍ഗാ വിഗ്രഹം നിമജ്ജന ഘോഷയാത്രയ്ക്കിടെ ഹിംസയുടെ വാര്‍ത്തകള്‍ വന്നിരുന്നു.ഈ സംഭവത്തില്‍ രാം ഗോപ്പാല്‍ മിശ്ര എന്ന യുവാവ് വെടിയേറ്റ് കൊല്ലപെട്ടു. ഈ സംഭവത്തിനെ ശേഷം ഈ കേസിലെ ഒരു പ്രതി സര്‍ഫറാസ് ഉത്തര്‍പ്രദേശ് പോലീസുമായിയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Threads Archived Link മുകളില്‍ […]
Continue Reading