ഇന്ത്യയുടെ ദേശീയഗാനം ലോകത്തിലെ ഏറ്റവും മികച്ചതായി യുനെസ്കോ പ്രഖ്യാപിച്ചുവെന്നത് വെറും കിംവദന്തി മാത്രമാണ്…
ഇന്ത്യക്കാരെല്ലാവരും ഒരേപോലെ അഭിമാനത്തോടെ ആലപിക്കുന്ന ജന ഗണ മനയില്‍ തുടങ്ങുന്ന ദേശീയഗാനം ലോകത്തിലെ ഏറ്റവും മികച്ച ഗാനമായി യുനെസ്‌കോ പ്രഖ്യാപിച്ചുവെന്ന അവകാശവാദമുന്നയിച്ച് ഒരു സന്ദേശം വീണ്ടും വൈറലാകുന്നുണ്ട്. പ്രചരണം “ഇന്ന് അഭിമാന മുഹൂർത്തം എല്ലാ ഇന്ത്യ ക്കാർക്കും,,👍👍👍 നമ്മുടെ ദേശീയ ഗാനമായ “ജന ഗണ മന…” യുനെസ്കോ “ലോകത്തിലെ ഏറ്റവും മികച്ച ഗാനം” ആയി പ്രഖ്യാപിച്ചു. കുറച്ച് മിനിറ്റ് മുമ്പ്. 🌹💐🌹 ഒരു ഇന്ത്യക്കാരനായതിൽ വളരെ അഭിമാനിക്കുന്നു. 🇮🇳👏👏👏👏👏👏😊🇮🇳 നമ്മുടെ ദേശീയഗാനത്തിന്റെ അർത്ഥം… 🎵ജന = ആളുകൾ […]
Continue Reading