FACT CHECK: പ്രധാനമന്ത്രി മോദി നിതാ അംബാനിയെ കുമ്പിട്ട് നമസ്കരിക്കുന്ന ഈ ചിത്രം മോര്‍ഫ് ചെയ്ത് നിര്‍മ്മിച്ചതാണ്… വസ്തുത അറിയൂ…

പ്രചരണം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തികളെ നമസ്ക്കരിക്കുന്ന ചിത്രങ്ങൾ  വാർത്താ മാധ്യമങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലും നിരവധി നാം കണ്ടിട്ടുണ്ട്. സ്ത്രീപുരുഷഭേദമന്യേ ആണ് അദ്ദേഹം വ്യക്തികളെ പ്രണമിക്കുന്നത്. ഇത്തരം ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പലപ്പോഴും സാമൂഹ്യ മാധ്യമ ചർച്ചകളില്‍ ഇടം നേടാറുണ്ട്. ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ അദ്ദേഹം റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനിയെ നമസ്ക്കരിക്കുന്ന ഒരു ചിത്രം വളരെ വൈറൽ ആയിട്ടുണ്ട്. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന നിതാ അംബാനിയെ അദ്ദേഹം ചിരിച്ചുകൊണ്ട് നമസ്കരിക്കുന്ന ചിത്രമാണിത്. നരേന്ദ്രമോദിയുടെ പിന്നിൽ കാഴ്ചക്കാരായി നിൽക്കുന്ന ചിലരെയും ചിത്രത്തിൽ കാണാം.   ചിത്രത്തിന്‍റെ […]

Continue Reading

FACT CHECK: നിതാ അംബാനി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിസിറ്റിങ് പ്രൊഫസറായി നിയമിക്കുന്നു എന്ന് വ്യാജ പ്രചരണം

പ്രചരണം റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക നിതാ അംബാനിയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും ചില വാർത്താ മാധ്യമങ്ങളിലും ഒരു വാർത്ത ഇപ്പോൾ പ്രചരിച്ചു വരുന്നുണ്ട്. അതായത് കാശിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസറായി നിത അംബാനിയെ തെരഞ്ഞെടുത്തു എന്നാണത്. archived link FB post ഇക്കാര്യം പ്രമുഖ മാധ്യമങ്ങൾ വരെ വാർത്തയാക്കിയിരുന്നു. നിതാ അംബാനിക്ക് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് പഠന വകുപ്പ് ഇതുസംബന്ധിച്ച് നിതാ അംബാനിക്ക് കത്ത് നൽകി എന്നാണ് വാർത്തയിലെ പ്രചരണം. മറ്റു പ്രമുഖ വ്യവസായി മാരുടെ […]

Continue Reading

FACT CHECK: ഇത് 2019 ലെ ഐ പി എല്‍ ട്രോഫിയുമായി നിത അംബാനി സ്വന്തം വീട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്…

വിവരണം  ഐ പി എല്‍ ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്ചാമ്പ്യന്‍ മാരായ  വാര്‍ത്ത‍ നമ്മള്‍ കഴിഞ്ഞ  ദിവസം മാധ്യമങ്ങളില്‍ കണ്ടിരുന്നു. അതിനു ശേഷം  സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറല്‍ ആകുന്നുണ്ട്. റിലയന്‍സ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ പത്നി നിത അംബാനി ഐ പിഎല്‍ ട്രോഫിയുമായി ഒരു അമ്പലം സന്ദര്‍ശിക്കുന്ന വീഡിയോ ആണിത്. വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  “👍💐 #I.P.L ട്രോഫി ആദ്യമായി എത്തിയത് ഭഗവാൻ #രാമനും,സീതാദേവിക്കും മുൻപിൽ ;ഭാരത് സംസ്കാരം വിജയി ഭ:വ💐👍” […]

Continue Reading